Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാഷ്ട്രീയത്തില്‍നിന്ന് ...

രാഷ്ട്രീയത്തില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന് ഗന്നൂശി

text_fields
bookmark_border
രാഷ്ട്രീയത്തില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന് ഗന്നൂശി
cancel

തൂനിസ്:  രാഷ്ട്രീയത്തില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അന്നഹ്ദ  അധ്യക്ഷന്‍ റാശിദുല്‍ ഗന്നൂശി. വരുംദിവസങ്ങളില്‍ അതിനായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അന്നഹ്ദയുടെ 10ാം സമ്മേളനത്തിന്‍െറ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുനീഷ്യന്‍ പ്രസിഡന്‍റ് ബാജി ഖായിദ് സബ്സിയും വിവിധ കക്ഷികളുടെ പ്രതിനിധികളും അറബ് വിദേശ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് അന്നഹ്ദ അനുയായികള്‍ പങ്കെടുത്തു.

Show Full Article
TAGS:rachid ghannouchi ennahda movement 
Next Story