Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോമാലിയയില്‍ കാര്‍ബോംബ് സ്ഫോടനം: 10 മരണം
text_fieldsbookmark_border
മൊഗാദിശു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ സുരക്ഷാസൈനികരുള്‍പ്പെടെ 10 പേര് കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം അശ്ശബാബ് തീവ്രവാദികള്‍ ഏറ്റെടുത്തു. പ്രസിഡന്റിന്‍െറ വസതിക്കു സമീപമായിരുന്നു സ്ഫോടനം.
Next Story
