Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഴിമതിക്കേസ് ജേക്കബ്...

അഴിമതിക്കേസ് ജേക്കബ് സുമക്ക് തിരിച്ചടിയാകുന്നു

text_fields
bookmark_border
അഴിമതിക്കേസ് ജേക്കബ് സുമക്ക് തിരിച്ചടിയാകുന്നു
cancel

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമക്കെതിരായ അഴിമതിക്കേസുകള്‍ പുന$പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഈ കേസുകള്‍ 2009ല്‍ റദ്ദാക്കിയിരുന്നു .സുമക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള വഴി എളുപ്പമാക്കുന്നതിന് ചീഫ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ആണ് കേസുകള്‍ റദ്ദാക്കിയത്.  പ്രതിപക്ഷമാണ് കേസ് വീണ്ടും പൊടിതട്ടി കോടതിക്കുമുന്നിലത്തെിച്ചത്. അഴിമതിയാരോപണങ്ങള്‍ സുമ നിഷേധിച്ചിരുന്നു. കോടതിവിധി തങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷം പറഞ്ഞു.

 

Show Full Article
TAGS:jacob zuma 
Next Story