Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൊസാംബിക്കില്‍...

മൊസാംബിക്കില്‍ കണ്ടത്തെിയത് മലേഷ്യന്‍  വിമാനാവശിഷ്ടങ്ങള്‍

text_fields
bookmark_border

മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്‍െറ തീരങ്ങളില്‍ ഡിസംബറില്‍ കണ്ടത്തെിയത് രണ്ടു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിന്‍െറതാണെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ആസ്ട്രേലിയന്‍ സംഘം. രണ്ടു വിമാനാവശിഷ്ടങ്ങളാണ് 2015 ഡിസംബര്‍ 27ന് മൊസാംബിക്കിലെ രണ്ടു തീരങ്ങളിലായി കണ്ടത്തെിയിരുന്നത്. 2014 മാര്‍ച്ച് എട്ടിന് 239 പേരുമായി ക്വാലാലംപൂരില്‍നിന്ന് പറന്ന വിമാനത്തെക്കുറിച്ച് ഇനിയും സൂചനയില്ല.
 

Show Full Article
TAGS:malasia mh370 
Next Story