Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മിസ്റ്റര്‍ വിരൂപന്‍’ സുന്ദരനെന്ന്; മത്സരവേദിയില്‍ കൂട്ടയടി

text_fields
bookmark_border
‘മിസ്റ്റര്‍ വിരൂപന്‍’ സുന്ദരനെന്ന്; മത്സരവേദിയില്‍ കൂട്ടയടി
cancel

മുഗാബെ: അതിവിരൂപനെ കണ്ടത്തൊന്‍ സിംബാബ് വെയില്‍ നടന്ന നാലാം ‘മിസ്റ്റര്‍ വിരൂപന്‍’ മത്സരത്തിലെ ജേതാവിനെ ചൊല്ലി സംഘര്‍ഷം. 2012 മുതല്‍ തുടര്‍ച്ചയായി കിരീടം ചൂടിയിരുന്ന സ്ഥാനാര്‍ഥിയെ പിന്തള്ളി ഇത്തവണ 42കാരന്‍ മൈസണ്‍ സെറെ തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രശ്നത്തിനിടയാക്കിയത്.
മുന്‍പല്ലുകള്‍ അടര്‍ന്ന് കാഴ്ചയില്‍ വൈകൃതം തോന്നുന്ന സെറെ സുന്ദരന്‍ തന്നെയാണെന്നും വിരൂപന്‍ മത്സരത്തില്‍ താനാണ് ജയിക്കേണ്ടിയിരുന്നതെന്നും അവകാശപ്പെട്ട് മുന്‍ജേതാവ് മാസ്വിനോയും അനുയായികളും രംഗത്തത്തെുകയായിരുന്നു. പല്ലുകള്‍ പോയത് പ്രകൃത്യായുള്ള വൈരൂപ്യമല്ളെന്നും വായ് തുറന്നില്ളേല്‍ ഇയാള്‍ സുന്ദരനാണെന്നുമാണ് വാദം. വാഗ്വാദം കൈയാങ്കളിയിലത്തെിയതോടെ വേദിയില്‍ കൂട്ടത്തല്ലായി. ആരുടെയും പരിക്ക് ഗുരുതരമല്ല.
സിംബാബ് വെയില്‍ വര്‍ഷംതോറും നടക്കുന്ന വൈരൂപ്യ മത്സരം ലോകപ്രശസ്തമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story