Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈജിപ്തില്‍ പ്രമുഖ മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
text_fieldsbookmark_border
കൈറോ: തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ഈജിപ്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മദാ മസ്വ്ര് വാര്‍ത്താ പോര്‍ട്ടല്‍ ലേഖകനും ഈജിപ്ത് ഇനീഷ്യേറ്റിവ് ഫോര്‍ പേഴ്സനല്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനുമായ ഹുസാം ബഹ്ജതിനെയാണ് അറസ്റ്റ് ചെയ്തത്.
പട്ടാള അട്ടിമറി ആരോപിച്ച് കസ്റ്റഡിയിലെടുത്ത സൈനിക ഉദ്യോഗസ്ഥരുടെ വിചാരണ സംബന്ധിച്ച് നല്കിയ വാര്‍ത്തയുടെ പേരിലാണ് അറസ്റ്റ്.
Next Story