Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈ​ജീ​രി​യ​യിൽ...

നൈ​ജീ​രി​യ​യിൽ വാഹനാപകടത്തിൽ 19 മരണം

text_fields
bookmark_border
nigeria-accident
cancel

കാ​നോ: വ​ട​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ കാ​നോ സം​സ്ഥാ​ന​ത്ത്​ നാ​ലു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ 19 പേ​ർ മ​ രി​ച്ചു. ഞാ​യ​റാ​ഴ്​​ച കാ​നോ​യി​ൽ​നി​ന്ന്​ 85 കി​ലോ​മീ​റ്റ​ർ അ​ക​ലെ ദി​ന​യ​ർ മ​ഡി​ഗ ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വ​മെ​ന്ന്​ ​ഫെ​ഡ​റ​ൽ േറാ​ഡ്​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ൻ സു​ബൈ​റു മ​റ്റോ പ​റ​ഞ്ഞു.

ര​ണ്ടു​ ബ​സും ര​ണ്ടു കാ​റും ത​മ്മി​ലാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കു​​ണ്ടെ​ന്നും സു​ബൈ​റു മ​റ്റോ പ​റ​ഞ്ഞു. റോ​ഡി​ലെ ഗ​ർ​ത്ത​ത്തി​ൽ​നി​ന്ന്​ വീ​ഴാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nigeriaroad accidentworld newsmalayalam news
News Summary - 19 die in Nigeria road accident -world news
Next Story