Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ...

അഫ്​ഗാനിൽ ബോംബാക്രമണം: അഞ്ച്​ സൈനികരുൾപ്പെടെ ഒമ്പത്​ മരണം

text_fields
bookmark_border

കാബൂൾ: അഫ്​ഗാനിസ്​താനിലെ ഹെൽമന്ദ്​ പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തിൽ ഒമ്പത്​ പേർ കൊല്ലപ്പെട്ടു. അഞ്ച്​ സൈനികരും രണ്ട്​ സ്​ത്രീകൾ ഉപ്പെടെ നാല്​ സിവിലിയൻമാരുമാണ്​ കൊല്ലപ്പെട്ടതെന്ന്​ ഗവർണറുടെ ഓഫീസ്​ അറിയിച്ചു. ഒരു കുഞ്ഞ്​ ഉൾപ്പെടെ നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

ബുധനാഴ്​ച രാത്രി ഹെൽമന്ദ്​ -കാന്ധഹാർ ഹൈവേയിലെ ചെക്​പോസിറ്റനടുത്താണ്​ സ്​ഫോടനം നടന്നത്​. സ്​ഫോടക വസ്​തുക്കൾ നിറച്ച കാർ ​മാണ്ഡ സെക്യൂരിറ്റി ചെക്​പോസ്​റ്റിനടുത്ത്​ വെച്ച്​ പൊട്ടിത്തെറിക്കുകയായിരുന്നു.

മാണ്ഡ ചെക്​പോസ്​റ്റിൽ ഇതിന്​ മുമ്പ്​ നാലു തവണ ഇത്തരത്തിൽ സ്​ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BlastafganisthanBomb AttackSoldiers
Next Story