Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിലെ ഗസ്നി...

അഫ്ഗാനിലെ ഗസ്നി പ്രവിശ്യയിൽ സ്ഫോടനം; 15 സിവിലിയൻമാർ കൊല്ലപ്പെട്ടു

text_fields
bookmark_border
അഫ്ഗാനിലെ ഗസ്നി പ്രവിശ്യയിൽ സ്ഫോടനം; 15 സിവിലിയൻമാർ കൊല്ലപ്പെട്ടു
cancel
camera_alt

Representational Image

ഗസ്നി (അഫ്ഗാനിസ്താൻ): അഫ്ഗാനിസ്താനിലെ ഗിലാൻ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ 15 സിവിലിയൻമാർ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഒരു വീട്ടിനുള്ളിലാണ് ഇരട്ട സ്ഫോടനം നടന്നത്.

സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റതായി പജ് വോക് അഫ്ഗാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഖുർആൻ പാരായണ ചടങ്ങിൽ പങ്കെടുത്ത കുട്ടികൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastafganisthan
News Summary - Afghanistan: 15 killed, 20 wounded in Ghazni blast
Next Story