Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന​ടി​യും...

ന​ടി​യും ഗാ​യി​ക​യു​മാ​യ ജാ​നെ ബ​ഹ്‍കി​ൻ അ​ന്ത​രി​ച്ചു

text_fields
bookmark_border
ന​ടി​യും ഗാ​യി​ക​യു​മാ​യ ജാ​നെ ബ​ഹ്‍കി​ൻ അ​ന്ത​രി​ച്ചു
cancel
camera_alt

ജാ​നെ ബ​ഹ്കി​നും സെ​ർ​ജി ഗെ​യി​ൻ​സ്ബ​ർ​ഗു​ം

പാ​രി​സ്: ​ബ്രി​ട്ടീ​ഷ്-​​ഫ്ര​ഞ്ച് ന​ടി​യും ഗാ​യി​ക​യു​മാ​യ ജാ​നെ ബ​ഹ്കി​ൻ (76) അ​ന്ത​രി​ച്ചു. ’60ക​ളി​ലെ​യും ’70ക​ളി​ലെ​യും ഫാ​ഷ​ൻ ഐ​ക്ക​ണാ​യി​രു​ന്ന ബ​ഹ്കി​ന്റെ, സം​ഗീ​ത​ജ്ഞ​ൻ സെ​ർ​ജി ഗെ​യി​ൻ​സ്ബ​ർ​ഗു​മാ​യു​ണ്ടാ​യി​രു​ന്ന പ്ര​ഫ​ഷ​ന​ൽ-​വ്യ​ക്തി​ഗ​ത ബ​ന്ധ​ങ്ങ​ളാ​ണ് അ​വ​രെ പ്ര​ശ​സ്ത​യാ​ക്കി​യ​ത്.

ല​ണ്ട​നി​ൽ ജ​നി​ച്ച അ​വ​ർ ഫ്ര​ഞ്ച് ഗാ​ന​ങ്ങ​ളി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യും 1970ക​ളി​ൽ ഫ്രാ​ൻ​സി​ലേ​ക്ക് കു​ടി​യേ​റു​ക​യും ചെ​യ്തു. ഗെ​യി​ൻ​സ്ബ​ർ​ഗു​മാ​യു​ണ്ടാ​യ ബ​ന്ധ​ത്തി​ൽ ജ​നി​ച്ച മ​ക​ളാ​ണ് പ്ര​ശ​സ്ത ഗാ​യി​ക​യും ന​ടി​യു​മാ​യ ഷാ​ർ​ല​റ്റ് ഗെ​യി​ൻ​സ്ബ​ർ​ഗ്. ബ്ലോ ​അ​പ്, ഡെ​ത്ത് ഓ​ൺ നൈ​ൽ (1978), എ​വി​ൾ അ​ണ്ട​ർ ദ ​സ​ൺ (1982) എ​ന്നി​വ​യാ​ണ് ബ​ഹ്കി​ന്റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ചി​ത്ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actresspasses awaysingerJane Bahkin
News Summary - Actress and singer Jane Bahkin passes away
Next Story