Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

അ​മു​സ്‌​ലിം​ക​ള്‍ക്കാ​യി അ​ബൂ​ദ​ബി​യി​ല്‍ കു​ടും​ബ കോ​ട​തി ആ​രം​ഭി​ച്ചു

text_fields
bookmark_border
അ​മു​സ്‌​ലിം​ക​ള്‍ക്കാ​യി അ​ബൂ​ദ​ബി​യി​ല്‍ കു​ടും​ബ കോ​ട​തി ആ​രം​ഭി​ച്ചു
cancel

അ​ബൂ​ദ​ബി: അ​മു​സ്‌​ലിം​ക​ള്‍ക്കു വേ​ണ്ടി അ​ബൂ​ദ​ബി​യി​ല്‍ കു​ടും​ബ കോ​ട​തി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, പി​തൃ​ത്വം, പാ​ര​മ്പ​ര്യ സ്വ​ത്ത്, വ്യ​ക്തി പ​ദ​വി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ഈ ​കോ​ട​തി​യി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​റ​ബി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് കോ​ട​തി​യി​ല്‍ കേ​സ് കേ​ള്‍ക്കു​ന്ന​ത്. വി​ദേ​ശി​ക​ള്‍ക്ക് കോ​ട​തി ന​ട​പ​ടി​ക​ള്‍ മ​ന​സ്സി​ലാ​വു​ന്ന​തി​നാ​ണ് ദ്വി​ഭാ​ഷ​ക​ളി​ല്‍ കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtAbu Dhabinon-Muslims
News Summary - Abu Dhabi opens family court for non-Muslims
Next Story