Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ കാർ ബോംബ്​...

അഫ്​ഗാനിൽ കാർ ബോംബ്​ സ്​ഫോടനം: എട്ട്​ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
അഫ്​ഗാനിൽ കാർ ബോംബ്​ സ്​ഫോടനം: എട്ട്​ സൈനികർ കൊല്ലപ്പെട്ടു
cancel
camera_alt

representative image

കാബൂൾ: അഫ്​ഗാനിസ്​താനിലെ നാൻഗർഹാർ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ കാർബോംബ്​ സ്​ഫോടനത്തിൽ എട്ട്​ സൈനികർ കൊല്ലപ്പെട്ടു.

ഷിർസാദ്​ ജില്ലയിലെ സൈനിക താവളത്തിന്​ സമീപത്താണ്​ സ്​ഫോടക വസ്​തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചത്​. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. പാകിസ്​താൻ അതിർത്തിയോട്​ ചേർന്ന്​ നിൽക്കുന്ന ജില്ലയാണ്​ ഷിർസാദ്​.

പ്രവിശ്യ തലസ്​ഥാനമായ ജലാലാബാദിൽ സ്​ഫോടനം നടത്താൻ നിശ്ചയിച്ച്​ ഭീകരർ തയാറാക്കി വെച്ച മറ്റൊരു വാഹനം സുരക്ഷാ സേന ജില്ലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanafganisthancar bomb blast
News Summary - 8 soldiers killed in blast in Afghanistan's Nangarhar
Next Story