Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബു​ർ​കി​ന​ഫാ​സോ​യി​ൽ...

ബു​ർ​കി​ന​ഫാ​സോ​യി​ൽ 60 പേ​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
Burkina Faso
cancel

ദ​ക​ർ (സെ​ന​ഗ​ൽ): പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​കി​ന​ഫാ​സോ​യി​ൽ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി​യ​വ​ർ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 60ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു.

യ​തേം​ഗ പ്ര​വി​ശ്യ​യി​ലെ ബ​ർ​ഗ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് രാ​ജ്യ​ത്തെ പ്രോ​സി​ക്യൂ​ട്ട​ർ ലാ​മി​ൻ ട്രാ​വോ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി അ​ൽ​ഖാ​ഇ​ദ​യു​ടെ​യും ഇ​സ്‍ലാ​മി​ക് സ്റ്റേ​റ്റി​െ​ന്റ​യും നേ​തൃ​ത്വ​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ രാ​ജ്യ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​ന​കം കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു ദ​ശ​ല​ക്ഷ​ത്തോ​ളം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​വു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burkina Faso
News Summary - 60 killed in Burkina Faso by men in military uniforms
Next Story