Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുർക്കി-ഇറാൻ അതിർത്തിയിൽ ഭൂചലനം; മൂന്ന് പേർ മരിച്ചു

text_fields
bookmark_border
400 ലധികം പേർക്ക് പരിക്ക്
Modern facilities for earthquake monitoring -EMC Director
cancel

ടെഹ്റാൻ: ഇറാനിലെ തുർക്കി അതിർത്തിക്ക് സമീപം ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. 400 ലധികംപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വീടുകൾ തകർന്നു.

ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രത്തോട് ചേർന്നുള്ള ഖോയ് നഗരത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മഞ്ഞുവീഴ്ചയും വൈദ്യുതി ബന്ധം താറുമാറായതും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5.9 Magnitude Earthquake Hits Turkey-Iran Border
Next Story