Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യയിലെ ഗെഡ്ഷൂക്കിൽ...

റഷ്യയിലെ ഗെഡ്ഷൂക്കിൽ 5.1 തീവ്രതയിൽ ഭൂചലനം

text_fields
bookmark_border
റഷ്യയിലെ ഗെഡ്ഷൂക്കിൽ 5.1 തീവ്രതയിൽ ഭൂചലനം
cancel

മോസ്കോ: റഷ്യയിലെ ഗെഡ്ഷൂക്കിൽ 5.1 തീവ്രതയിൽ ഭൂചലനം. തെക്ക് പടിഞ്ഞാറ് ഗെഡ്ഷൂക്കിൽ ഏഴ് കിലോമീറ്റർ അകലെ ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവെ അറിയിച്ചു.

റഷ്യൻ പ്രാദേശിക സമയം ഒരു മണിക്കാണ് ചലനമുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടമോ ജീവഹാനിയോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russiaearth QuakeGedzhukh
News Summary - 5.1-Magnitude Quake Hits Russia's Gedzhukh
Next Story