Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതു​ർ​ക്കി​യ സ്ഫോ​ട​നം:...

തു​ർ​ക്കി​യ സ്ഫോ​ട​നം: 46 പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
തു​ർ​ക്കി​യ സ്ഫോ​ട​നം: 46 പേ​ർ അ​റ​സ്റ്റി​ൽ
cancel

ഇ​സ്തം​ബൂ​ൾ: മ​ധ്യ ഇ​സ്തം​ബൂ​ളി​ലെ തി​ര​ക്കേ​റി​യ ഇ​ഷ്തി​ക്‍ലാ​ൽ അ​വ​ന്യൂ​വി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 46 പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബോം​ബ് വെ​ച്ച​യാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് തു​ർ​ക്കി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സു​ലൈ​മാ​ൻ സൊ​യ്‍ലു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം സം​ഭ​വ​ത്തി​ന്റെ പേ​രി​ൽ കു​ർ​ദി​സ്താ​ൻ ​വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യെ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, പാ​ർ​ട്ടി ആ​രോ​പ​ണം നി​ഷേ​ധി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 81 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സ്ഫോ​ട​ന​മു​ണ്ടാ​യ സ്ഥ​ല​ത്ത് 40 മി​നി​റ്റി​ലേ​റെ ഒ​രു സ്ത്രീ ​ഇ​രി​ക്കു​ന്ന​തും ഇ​വ​ർ എ​ഴു​ന്നേ​റ്റു​പോ​യ​തി​ന്റെ ഉ​ട​നെ സ്ഫോ​ട​ന​മു​ണ്ടാ​യ​തും സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ലു​ണ്ട്. ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് ഉ​റ​പ്പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Istanbul blast
News Summary - 46 people arrested in Istanbul blast
Next Story