Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യയിൽ കെട്ടിടം തകർന്ന് പത്തു മരണം

text_fields
bookmark_border
റഷ്യയിൽ കെട്ടിടം തകർന്ന് പത്തു മരണം
cancel

മോസ്കോ: റഷ്യൻ നഗരമായ നിസ്നി ടാഗിൽ താമസ സമുച്ചയം ഭാഗികമായി തകർന്ന് പത്തു മരണം. രക്ഷാപ്രവർത്തകർ 10 മൃതദേഹങ്ങൾ കണ്ടെത്തിയതായും 15 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായും സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണ്. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 killed in Russia building collapse
Next Story