Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യയില്‍ വിമാനം...

റഷ്യയില്‍ വിമാനം തകര്‍ന്ന് നാലു മരണം

text_fields
bookmark_border
റഷ്യയില്‍ വിമാനം തകര്‍ന്ന് നാലു മരണം
cancel

മോസ്‌കോ: റഷ്യയിലെ കെമെറോവോ മേഖലയില്‍ വിമാനം തകര്‍ന്ന് വീണ് നാലു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

17 പേരുമായി പോകുകയായിരുന്ന എല്‍-410 എന്ന വിമാനമാണ് തകര്‍ന്നത്.

തനായ് എയര്‍ഫീല്‍ഡില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russiaflight crash
News Summary - 4 killed in airplane crash in Russia
Next Story