Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2022 11:17 PM IST Updated On
date_range 7 Sept 2022 11:17 PM ISTവംശീയ സംഘട്ടനം: സുഡാനിൽ ഈ വർഷം കൊല്ലപ്പെട്ടത് 380 പേർ
text_fieldsbookmark_border
ഖർത്തൂം: സുഡാനിൽ ഗോത്രവിഭാഗങ്ങളുടെ സംഘട്ടനത്തിൽ ഈ വർഷം ആഗസ്റ്റ് അവസാനം വരെ കൊല്ലപ്പെട്ടത് 380 പേർ. 430ലേറെ പേർക്ക് പരിക്കേറ്റു.
ജ്യത്തെ 18 പ്രവിശ്യകളിൽ 12ലും ഇടക്കിടെ ഗോത്രവിഭാഗങ്ങളുടെ സംഘട്ടനം ഉണ്ടാകുന്നതായി ഐക്യരാഷ്ട്ര സഭയുടെ മാനുഷിക സേവനകാര്യ വിഭാഗം അറിയിച്ചു.
അറബ്-ആഫ്രിക്കൻ വംശജരാണ് ഏറ്റുമുട്ടുന്നത്. 224 അക്രമ സംഭവങ്ങളുണ്ടായി. 1,77,340 പേർ അഭയാർഥികളായതായി യു.എൻ ഏജൻസി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

