Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബെ​നി​നി​ൽ ഇ​ന്ധ​ന...

ബെ​നി​നി​ൽ ഇ​ന്ധ​ന ഡി​പ്പോ​യി​ൽ പൊ​ട്ടി​ത്തെ​റി: 35 മ​ര​ണം

text_fields
bookmark_border
ബെ​നി​നി​ൽ ഇ​ന്ധ​ന ഡി​പ്പോ​യി​ൽ പൊ​ട്ടി​ത്തെ​റി: 35 മ​ര​ണം
cancel

പോ​ർ​ട്ടോ നോ​വോ: പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബെ​നി​നി​ൽ ഇ​ന്ധ​ന ഡി​പ്പോ​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ 35 പേ​ർ മ​രി​ച്ചു. നൈ​ജീ​രി​യ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള സെ​മെ പോ​ഡ്ജി ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.

അ​ന​ധി​കൃ​ത​മാ​യി ഇ​ന്ധ​നം സം​ഭ​രി​ച്ച കേ​ന്ദ്ര​ത്തി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. പ​ത്തി​ല​ധി​കം പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​ധാ​ന എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യു​മാ​യു​ള്ള ബെ​നി​ൻ അ​തി​ർ​ത്തി​യി​ൽ ഇ​ന്ധ​ന ക​ള്ള​ക്ക​ട​ത്ത് സാ​ധാ​ര​ണ​മാ​ണ്.

അ​തി​ർ​ത്തി പ​ട്ട​ണ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത റി​ഫൈ​ന​റി​ക​ളും പൈ​പ് ലൈ​നു​ക​ളും സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളും ധാ​രാ​ള​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosionBenin
News Summary - 35 killed after fire breaks out in commercial building in Benin
Next Story