Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജർമനിയിൽ പുതുവത്സരദിനത്തിൽ 30 ഖബറുകൾ തകർത്തു
text_fieldsbookmark_border
ബർലിൻ: പുതുവത്സരദിനത്തിൽ ജർമനിയിലെ ഖബർസ്ഥാനിൽ അക്രമം. രാജ്യത്തെ വടക്കുപടിഞ്ഞാറൻ നഗരമായ ഐസെർലോനിൽ ആണ് സംഭവം.
ഖബറിടത്തിൽ അതിക്രമിച്ചു കയറിയ ആക്രമികൾ 30 ഓളം ഖബറിടങ്ങൾ തകർത്തതായി ഹെഗെൻ പൊലീസ് പറഞ്ഞു. ഖബറുകൾക്ക് മേൽ സ്ഥാപിച്ചിരുന്ന സ്മാരകശിലകളും നശിപ്പിച്ചു. കുറച്ചു വർഷമായി ജർമനിയിൽ മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ വർധിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

