Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമിനി ബസ് മറിഞ്ഞ്...

മിനി ബസ് മറിഞ്ഞ് മൊറോക്കോയിൽ 24 പേർ മരിച്ചു

text_fields
bookmark_border
മിനി ബസ് മറിഞ്ഞ് മൊറോക്കോയിൽ 24 പേർ മരിച്ചു
cancel
camera_alt

photo: Agence France-Presse / Getty Images

റാബത്ത്: മൊറോക്കയിൽ ബസ് മറിഞ്ഞ് 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അസിലാൽ പ്രവിശ്യയിലെ ഡെംനാറ്റെ നഗരത്തിലെ ആഴ്ച ചന്തക്ക് പോകുകയായിരുന്ന മിനി ബസാണ് മറിഞ്ഞത്.

അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.

സമീപ വർഷങ്ങളിൽ രാജ്യത്തുണ്ടായ ദാരുണമായ അപകടങ്ങളിലൊന്നായി ഇത്. കഴിഞ്ഞ ആഗസ്റ്റിൽ കാസബ്ലാങ്കയിലുണ്ടായ ബസപകടത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentMorocco
News Summary - 24 people killed in bus crash in Morocco
Next Story