Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്ലൂ നൈൽ നദിയിൽ ബോട്ട്...

ബ്ലൂ നൈൽ നദിയിൽ ബോട്ട് മുങ്ങി 23 സ്ത്രീകൾ മരിച്ചു

text_fields
bookmark_border
ബ്ലൂ നൈൽ നദിയിൽ ബോട്ട് മുങ്ങി 23 സ്ത്രീകൾ മരിച്ചു
cancel
Listen to this Article

കൈ​റോ: ബ്ലൂ ​നൈ​ൽ ന​ദി​യി​ൽ ബോ​ട്ട് മു​ങ്ങി 23 സ്ത്രീ​ക​ൾ മ​രി​ച്ച​താ​യി സു​ഡാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഞ്ചു യാ​ത്ര​ക്കാ​രും ക്യാ​പ്റ്റ​നും ര​ക്ഷ​പ്പെ​ട്ടു. 13 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

മ​റ്റു 10 പേ​ർ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തി​ര​ച്ചി​ലി​ലാ​ണെ​ന്ന് വാ​ർ​ത്ത ഏ​ജ​ൻ​സി പ​റ​ഞ്ഞു. തെ​ക്കു​കി​ഴ​ക്ക​ൻ സെ​ൻ​നാ​ർ പ്ര​വി​ശ്യ​യി​ൽ വെ​ള്ളി​യാ​ഴ്ച ക​പ്പ​ൽ മ​റി​ഞ്ഞ് മു​ങ്ങു​ക​യാ​യി​രു​ന്നു. ക​പ്പ​ലി​ൽ 29 പേ​രു​ണ്ടാ​യി​രു​ന്ന​താ​യി സ​ർ​ക്കാ​ർ വാ​ർ​ത്ത ഏ​ജ​ൻ​സി സു​ന റി​പ്പോ​ർ​ട്ട് ചെ​യ്തു.

സൗ​കി മേ​ഖ​ല​യി​ലെ ഫാ​മു​ക​ളി​ലെ ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യ സ്ത്രീ​ക​ൾ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കു ച​ര​ക്ക് ക​ട​ത്തി​നു​മു​ള്ള പ്ര​ധാ​ന ഗ​താ​ഗ​ത​മാ​ർ​ഗ​മാ​ണ് ബ്ലൂ ​നൈ​ൽ. ഇ​ത് വൈ​റ്റ് നൈ​ലു​മാ​യി ചേ​ർ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ന​ദി​ക​ളി​ലൊ​ന്നാ​യ നൈ​ൽ ന​ദി​യാ​യി മാ​റു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudanboat capsizesBlue Nile
News Summary - 23 women drown as boat capsizes in Blue Nile
Next Story