Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊളംബിയയിൽ ബസ് മറിഞ്ഞ്...

കൊളംബിയയിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു,15 പേർക്ക് പരിക്ക്

text_fields
bookmark_border
കൊളംബിയയിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു,15 പേർക്ക് പരിക്ക്
cancel

ബൊഗട്ട: തെക്ക് പടിഞ്ഞാറൻ കൊളംബിയയിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു. തുമാകോയിൽ നിന്ന് യാത്രക്കാരുമായി പോയ ബസ് മൂടൽമഞ്ഞുള്ള പ്രദേശത്തെ വളവ് ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു.

മൂന്നും എട്ടും വയസ്സുള്ള കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. പൊലീസും, അഗ്നിശമനസേനയും ഒമ്പത് മണിക്കൂർ രക്ഷാപ്രവർത്തനം നടത്തിയാണ് ദൗത്യം പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Colombiabusaccident
News Summary - 20 killed in Colombia bus accident
Next Story