Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനിസ്താനിലെ ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിൽ സ്ഫോടനം; രണ്ട് മരണം

text_fields
bookmark_border
അഫ്ഗാനിസ്താനിലെ  ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിൽ സ്ഫോടനം; രണ്ട് മരണം
cancel

കാബൂൾ: അഫ്ഗാനിസ്താന്‍റെ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് മരണം. 10 പേർക്ക് ഗുരുതര പരിക്കേറ്റു. രാവിലെ ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിലാണ് സ്ഫോടനം നടന്നത്.

ഹെറാത് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്താണ് സംഭവം. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളെ സംഘടനകളെ ഏറ്റെടുത്തിട്ടില്ലെന്ന് രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story