Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെ​ക്​​സി​കോ​യി​ൽ...

മെ​ക്​​സി​കോ​യി​ൽ ബ​സ്​ അ​പ​ക​ടം: 19 മ​ര​ണം

text_fields
bookmark_border
മെ​ക്​​സി​കോ​യി​ൽ ബ​സ്​ അ​പ​ക​ടം: 19 മ​ര​ണം
cancel

മെ​ക്​​സി​കോ സി​റ്റി: തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്​ അ​പ​ക​ട​ത്തി​ൽ മെ​ക്​​സി​കോ​യി​ൽ 19 പേ​ർ മ​രി​ച്ചു. 32 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ബ്രേ​ക്ക്​ ന​ഷ്​​ട​പ്പെ​ട്ട ബ​സ്​ ജേ​ക്വി​സി​​ങ്കോ​യി​ലെ കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​റു​പേ​രെ ടൊ​ലൂ​ക​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മി​ഷോ​കാ​നി​ൽ​നി​ന്ന്​ ചാ​ൽ​മ​യി​ലെ റോ​മ​ൻ ക​ത്തോ​ലി​ക്ക പ​ള്ളി സ​ന്ദ​ർ​ശി​ക്കാ​നാ​യി പു​റ​പ്പെ​ട്ട​താ​യി​രു​ന്നു തീ​ർ​ഥാ​ട​ക​ർ. ഡി​സം​ബ​ർ 12ന്​ ​ന​ട​ക്കാ​ൻ​പോ​കു​ന്ന മ​ത​പ​ര​മാ​യ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്​ മെ​ക്​​സി​കോ​യി​ലെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mexicobus crash
News Summary - 19 killed in Mexico bus crash
Next Story