Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആയുധധാരികൾ ജയിൽ ആക്രമിച്ച് 1800 ഓളം തടവുകാരെ രക്ഷപ്പെടുത്തി; ആയുധങ്ങൾ കൊള്ളയടിച്ചു
text_fieldsbookmark_border
ലാഗോസ്: നൈജീരിയയില്‍ ആയുധധാരികൾ ജയിൽ ആക്രമിച്ച് 1800 ഓളം തടവുകാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ പട്ടണമായ ഒവേരിയിലെ ജയിലാണ് തോക്കുധാരികൾ ആക്രമിച്ചത്.
സ്ഫോടക വസ്തുക്കളുപേയാഗിച്ച് അഡ്മിനിസ്ട്രേറ്റിവ് േബ്ലാക്ക് അടക്കം തകർത്ത അക്രമികൾ ജയിലിലുണ്ടായിരുന്ന 1844 പേരെയാണ് രക്ഷപ്പെടുത്തിയത്.രാജ്യത്തെ പലയിടങ്ങളിലെയും സൈനിക-േപാലീസ് കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.
അവിടെ നിന്നും ആയുധങ്ങൾ കവരുകയും ചെയ്തു. നിരോധിത വിഘടനവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഭരണകൂടം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

