Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാനിലെ ഹെൽമണ്ടിൽ 18 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
text_fieldsbookmark_border
കാബൂൾ: അഫ്ഗാനിസ്താനിൽ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 18 തീവ്രവാദികളെ വധിച്ചു. ഒമ്പതു പേർക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്.
നെഹ്റെ സറാജ്, നാദ് അലി ജില്ലകളിലാണ് സൈന്യവും പൊലീസും സംയുക്തമായിട്ടായിരുന്നു ആക്രമണം. തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്ത 14 കുഴിബോംബുകൾ സേന നിർവീര്യമാക്കി.
തീവ്രവാദികൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് സംയുക്തസേനയുടെ ആക്രമണമെന്ന് ഹെൽമണ്ട് പ്രവിശ്യ പൊലീസ് അറിയിച്ചു.
Next Story

