Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലിബിയൻ തീരത്ത്​ 125...

ലിബിയൻ തീരത്ത്​ 125 കുട്ടികളെ രക്ഷിച്ചു

text_fields
bookmark_border
ലിബിയൻ തീരത്ത്​ 125 കുട്ടികളെ രക്ഷിച്ചു
cancel

കൈ​റോ: യൂ​റോ​പ്പി​ലേ​ക്ക്​ ക​ട​ക്കാ​നാ​യി പു​റ​പ്പെ​ട്ട 125 കു​ട്ടി​ക​ളെ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ​നി​ന്ന്​ ലി​ബി​യ​ൻ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി ത​ട​വു കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി​യ​താ​യി യു​നി​സെ​ഫ് അ​റി​യി​ച്ചു.

ഇ​ല്ലാ​ത്ത ലി​ബി​യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഇ​വ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കു​ട്ടി​ക​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും യു​നി​സെ​ഫ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Libya
News Summary - 125 children rescued off Libyan coast
Next Story