Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈജീരിയയിൽ ആയുധധാരികൾ...

നൈജീരിയയിൽ ആയുധധാരികൾ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
നൈജീരിയയിൽ ആയുധധാരികൾ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി
cancel
camera_alt

Representative Image

ലാഗോസ്: വടക്ക് പടിഞ്ഞാറൻ നൈജീരിയയിൽ ആയുധധാരികൾ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തിലെ 10 പേരെയും തട്ടിക്കൊണ്ടുപോയി. കദുന സ്റ്റേറ്റിലെ കജുരു നഗരം ആക്രമിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ.

കജുരുവിലെ നേതാവ് 83കാരൻ അൽഹാജി അൽഹസൻ അദാമുവിനെയും കുടുംബത്തെയുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്ന പ്രദേശത്തോട് ചേർന്ന വനത്തിൽ പൊലീസും സൈന്യവും തെരച്ചിൽ ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnapping
News Summary - 11 kidnapped after gunmen attack in northwest Nigeria
Next Story