Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണാഫ്രിക്കയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

text_fields
bookmark_border
ദക്ഷിണാഫ്രിക്കയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു, 40 പേർക്ക് പരിക്ക്
cancel

ജൊഹന്നാസ്ബർഗ്: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് 10 പേർ മരിക്കുകയും 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹന്നാസ്ബർഗിലാണ് സംഭവം.

എൽ.പി.ജിയുമായി പോകുകയായിരുന്ന ടാങ്കർ പ്രദേശത്തെ ആശുപത്രിക്ക് സമീപത്തെ പാലത്തിൽ കുടുങ്ങുകയായിരുന്നു. അധികൃതർ എത്തിയപ്പോഴേക്കും ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ ആറു പേർ അഗ്നിശമന സേനാംഗങ്ങളാണ്. 60,000 ലിറ്റർ എൽ.പി.ജി ഗ്യാസുമായാണ് ടാങ്കർ സഞ്ചരിച്ചിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 Killed, 40 Injured After Fuel Tanker Explodes In South Africa
Next Story