Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവടക്കൻ കാലിഫോർണിയയിലെ ...

വടക്കൻ കാലിഫോർണിയയിലെ വെടിവയ്പിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്​

text_fields
bookmark_border
Minor boy killed in firing at Agra wedding; family cries murder
cancel

കാലിഫോർണിയ : അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിലെ വാൽനട്ട് ക്രീക്കിൽ വെടിവയ്പിൽ ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. പുലർച്ചെ 1:37 നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ലോക്കൽ

പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരു യുവതി മരിച്ചു, മറ്റ് മൂന്ന് പേരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ ക​ുറിച്ച്​ വിപുലമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:California shooting
News Summary - 1 killed, 3 injured in California shooting
Next Story