Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightvidhyachevron_rightട്രാവല്‍ ആന്‍ഡ് ടൂറിസം...

ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് പഠിക്കാന്‍ മികച്ച സ്ഥാപനങ്ങള്‍

text_fields
bookmark_border
ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് പഠിക്കാന്‍ മികച്ച സ്ഥാപനങ്ങള്‍
cancel

ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് പഠിക്കാന്‍ മികച്ച സ്ഥാപനങ്ങള്‍

ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെൻറ്​ (ഡല്‍ഹി, ഗ്വാളിയോര്‍, ബുവനേശ്വര്‍, നെല്ലൂര്‍)
ഹിമാചല്‍ പ്രദേശ് യൂനിവേഴ്​സിറ്റി -ഷിംല
ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി
അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി
പഞ്ചാബ് യൂനിവേഴ്‌സിറ്റി
കേരള ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്​റ്റഡീസ് -തിരുവനന്തപുരം
നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ്​ -ഹൈദരാബാദ്

'അയാട്ട' കോഴ്​സ്​ ഗുണം ചെയ്യും

ട്രാവൽ ആൻഡ്​ ടൂറിസം രംഗത്ത്​ പ്രധാനപ്പെട്ടതാണ്​ അയാട്ടയുടെ​ (ഇൻറർനാഷനൽ എയർ ട്രാൻസ്​പോർട്ട്​ അസോസിയേഷൻ-IATA) കോഴ്​സുകൾ. വിമാന കമ്പനി വ്യവസായവുമായി ബന്ധപ്പെട്ട്​ മുഴുവൻ കാര്യങ്ങളിലും മാനദണ്ഡങ്ങൾ ആവിഷ്​കരിച്ച്​ നടപ്പാക്കുന്ന അന്താരാഷ്​ട്ര സ്ഥാപനമാണിത്​. അയാട്ട നൽക​ുന്ന കോഴ്​സുകളിൽ ചേർന്ന്​ പഠിച്ച്​ വിജയകരമായി കോഴ്​സ് വിജയകരമായി​ പൂർത്തിയാക്കുന്നവർക്ക്​ എയർലൈൻ മേഖലയിൽ നിരവധി അവസരങ്ങളാണുള്ളത്​.

പല എയർലൈൻ തൊഴിൽ റിക്രൂട്ട്​മെൻറുകൾക്കും അയാട്ട യോഗ്യത ആവശ്യപ്പെടാറുണ്ട്​. അതിനാൽ ബിരുദ, ബിരുദാനന്തര കോഴ്​സുകൾ ചെയ്​തിട്ടുണ്ടെങ്കിലും ഈ മേഖലയിൽ കരിയർ വികസിപ്പിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം താൽപര്യത്തിനനുസരിച്ചുള്ള അയാട്ട കോഴ്​സുകളിൽ ഏ​െതങ്കിലുമൊന്ന്​ തെരഞ്ഞെടുത്ത്​ ചെയ്യുന്നത്​ നല്ലതാണ്​.

എയർലൈൻ ടിക്കറ്റ്​ റിസർവേഷൻ, എയർ കാർഗോ സംബന്ധമായ കോഴ്​സുകൾ ഉൾപ്പെടെ നിരവധി കോഴ്​സുകളാണ്​ അയാട്ട നൽകുന്നത്​.





കേരളത്തിലും അവസരങ്ങളുണ്ട്​

സംസ്ഥാന സര്‍ക്കാറി​െൻറ നിയന്ത്രണത്തില്‍ 1988ല്‍ തുടങ്ങിയ കേരള ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്​റ്റഡീസ് (കിറ്റ്‌സ്) തൊഴില്‍, സംരംഭകത്വ വികസനം എന്നിവയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ്. ട്രവൽ ആൻഡ്​ ടൂറിസം മേഖലയെ കുറിച്ച്​ പഠിക്കാനും ഈ കരിയറിലേക്ക്​ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക്​ മികച്ച മാർഗ നിർദേശങ്ങൾക്കും കിറ്റ്​സ്​ മികച്ച തെരഞ്ഞെടുപ്പായിരിക്കും.

വെബ്​സൈറ്റ്​: www.kittsedu.org

തിരുവനന്തപുരം ഓഫിസ്ഫോ
ണ്‍: 0471 2329468, 2329539.
ഇ-മെയില്‍: info@kittsedu.org

എറണാകുളം
ഫോണ്‍: 0484 2401008 ekm@kittsedu.org.

തലശ്ശേരി
ഫോണ്‍: 0490 2344419Web: tsly@kittsedu.org

മലയാറ്റൂര്‍
web: tmr@kitts.org

PG Courses

1. Awadhesh Pratap Singh, University, Rewa, Madyapradesh (http://apsurewa.ac.in/)

2. SRM University, Chennai (www.srmuniv.ac.in/)

3. Amity University, Noida (www.amity.edu/)

4. Jiwaji University, Gwalior (www.jiwaji.edu/)

5. Pondichery University (www.pondiuni.edu.in/)

6. Himachal Pradesh University (mtashimla.org/)

7. Dr. Babasaheb Ambedkar Marathwada University, Aurangabad (bamu.ac.in/)

8. Institute of Tourism and Hotel Management Bundelkhand University, Kanpur Road, Jhansi, Uttar Pradesh

web: www.bujhansi.org





Degree Courses

1. Christ University Bangalore, Hosur Road, Bengaluru, Karnataka, India 50029

web: (www.christuniversity.in/)

2. Jiwaji University, Gwalior, Madhyapradesh

Ph: +91 751 2442712

3. Punjab University,

University Institute Of Hotel And Tourism Management,

Panjab University, Sector 14, Chandigarh, U.T. - 160014

Ph: +91 172 2541969, 2534498

E-mail: http://uihtm.puchd.ac.in/


ട്രാവൽ ആൻഡ്​ ടൂറിസം: സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും

*Indian Institute of Tourism and Travel Management- Delhi, Gwalior, Bhubaneswar, Nellore

*Himachal Pradesh University- Shimla

*Banaras Hindu University

*Aligarh Muslim University

*Punjab University

*Kerala Institute of Tourism and Travel Studies- Trivandrum

*National Institute of Tourism and Hospitality Management- Hyederabad

*Dibrugarh University, Centre of Mgmt Studies (CMS) - Dibrugarh, Assam

*Institute of Mgmt Sciences (University of Lucknow) - Lucknow

*Institute of Management Studies (IMS) - Ghaziabad

*Regional College of Management (RCM)- Bhubaneswar, Orissa

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vidhya2020travel and tourism
Next Story