Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightvidhyachevron_rightമാധ്യമ പഠനം

മാധ്യമ പഠനം

text_fields
bookmark_border
മാധ്യമ പഠനം
cancel

വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത

ബി​​രു​​ദം, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം, പി​​എ​​ച്ച്.​​ഡി, എം.​​ഫി​​ൽ, പി.​​ജി ഡി​​പ്ലോ​​മ പ​​ഠ​​ന​​സൗ​​ക​​ര്യ​​ങ്ങ​​ൾ ഈ ​​മേ​​ഖ​​ല​​യി​​ൽ ല​​ഭ്യ​​മാ​​ണ്. ജേ​​ണ​​ലി​​സ​​ത്തി​​ൽ ബി​​രു​​ദം നേ​​ടു​​ന്ന​​തി​​നു​​ള്ള അ​​ടി​​സ്​​​ഥാ​​ന യോ​​ഗ്യ​​ത 12ാം ക്ലാ​​സ്​ അ​​ല്ലെ​​ങ്കി​​ൽ പ്ല​​സ്​ ടു ​​ആ​​ണ്. ജേ​​ണ​​ലി​​സം അ​​ല്ലെ​​ങ്കി​​ൽ മാ​​സ്​ ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​​ൽ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ക്ക് ഏ​​തെ​​ങ്കി​​ലും സ​​ബ്​​​ജ​​ക്​​​ട്​ കോ​​മ്പി​​നേ​​ഷ​​നി​​ൽ പ്ല​​സ്​​​ടു പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നു​ ശേ​​ഷം ബി​​രു​​ദ​​ത്തി​​നു ചേ​​രാം.

IIMC

ഇ​​ന്ത്യ​​യി​​ൽ മാ​​ധ്യ​​മ​​പ​​ഠ​​ന​​ത്തി​​ന്​ ല​​ഭ്യ​​മാ​​യ​​തി​​ൽ വെ​​ച്ച്​ ഏ​​റ്റ​​വും മി​​ക​​ച്ച സ്​​​ഥാ​​പ​​നം എ​​ന്ന രീ​​തി​​യി​​ൽ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്​​ ഇ​​ന്ത്യ​​ന്‍ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഓ​​ഫ് മാ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​നാ​​ണ്​ (​െഎ.​െ​​എ.​​എം.​​സി). ന്യൂ​​ഡ​​ല്‍ഹി ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ​െഎ.​െ​​എ.​​എം.​​സി​​ക്ക്​​ ഒ​​ഡി​​ഷ​​യി​​ലെ ധ​​ന്‍ക​​നാ​​ൽ, മി​​സോ​​റ​​മി​​ലെ ​െഎ​​​സോ​​ൾ, മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ലെ അ​​മ​​രാ​​വ​​തി, ജ​​മ്മു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും കേ​​ര​​ള​​ത്തി​​ൽ കോ​​ട്ട​​യ​​ത്തും കാ​​മ്പ​​സു​​ക​​ളു​​ണ്ട്. റേ​​ഡി​​യോ/ ടെ​​ലി​​വി​​ഷ​​ന്‍/ പ്രി​​ൻ​​റ്​/ അ​​ഡ്വ​​ര്‍ടൈ​​സി​​ങ്/ പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍സ് എ​​ന്നീ പി.​​ജി ഡി​​പ്ലോ​​മ കോ​​ഴ്‌​​സു​​ക​​ളാ​​ണ്​ ന​​ട​​ത്തി​​വ​​രു​​ന്ന​​ത്.

www.iimc.nic.in


പ്ര​​​ധാ​​​ന സ്​​​​ഥാ​​​പ​​​ന​​​ങ്ങ​​​ൾ

ഇ​​​ന്ത്യ​​​ന്‍ ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ജേ​​​ണ​​​ലി​​​സം

ആ​​​ന്‍ഡ് ന്യൂ ​​​മീ​​​ഡി​​​യ (IIJNM), ബാം​​​ഗ്ലൂ​​​ര്‍

www.iijnm.org


ഏ​​​ഷ്യ​​​ന്‍ കോ​​​ള​​​ജ് ഓ​​​ഫ് ജേ​​​ണ​​​ലി​​​സം, ചെ​​​ന്നൈ

www.asianmedia.org.in


മു​​​ദ്ര ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, അ​​​ഹ്​​​​മ​​​ദാ​​​ബാ​​​ദ്

www.mica.ac.in


സിം​​​ബ​​​യോ​​​സി​​​സ് ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, പു​​​ണെ

www.simc.edu


ഹൈ​​​ദ​​​രാ​​​ബാ​​​ദ്​ കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല

www.uohyd.ac.i


ഇം​​​ഗ്ലീ​​​ഷ്​ ആ​​​ൻ​​​ഡ്​​ ഫോ​​​റി​​​ൻ ലാം​​​ഗ്വ​​​ജ​​​സ്​ യു​​​നി​​​വേ​​​ഴ്​​​​സി​​​റ്റി (ഇ​​​ഫ്​​​ളു) ഹൈ​​​ദ​​​രാ​​​ബാ​​​ദ്​

www.efluniversity.ac.in


പോ​​​ണ്ടി​​​ച്ചേ​​​രി കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല

www.pondiuni.edu.in


സെ​​​ന്‍ട്ര​​​ല്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഹ​​​രി​​​യാ​​​ന

www.cuh.ac.in


സെ​​​ന്‍ട്ര​​​ല്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ജ​​​മ്മു

www.cujammu.ac.in


സെ​​​ന്‍ട്ര​​​ല്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ത​​​മി​​​ഴ്നാ​​​ട്​

https://cutn.ac.in


മ​​​ദ്രാ​​​സ് യൂ​​​നി​​​വേ​​​ഴ്സി​​​റ്റി, ചെ​​​ന്നൈ

www.unom.ac.in


ഭാ​​​ര​​​തി​​​യാ​​​ര്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍

www.b-u.ac.in


ബ​​​നാ​​​റ​​​സ് ഹി​​​ന്ദു യൂ​​​നി​​​വേ​​​ഴ്സി​​​റ്റി, വാ​​​രാ​​​ണ​​​സി

www.bhu.ac.in


ജാ​​​മി​​​അ മി​​​ല്ലി​​​യ ഇ​​​സ്​​​​ലാ​​​മി​​​യ, ന്യൂ​​​ഡ​​​ൽ​​​ഹി

www.jmi.ac.in





കേ​ര​ള​ത്തി​ലെ സ്ഥാപനങ്ങൾ

എ​​​ൻ.​​​എം.​​​എ​​​സ്.​​​എം കോ​​​ള​​​ജ്, ക​​​ൽ​​​പ​​​റ്റ വ​​​യ​​​നാ​​​ട്​

പ​​​ഴ​​​ശ്ശി​​​രാ​​​ജാ കോ​​​ള​​​ജ്, പു​​​ൽ​​​പ​​​ള്ളി വ​​​യ​​​നാ​​​ട്​

ഡോ. ​​​ഗ​​​ഫൂ​​​ർ ​െമ​​​​മ്മോ​​ റി​​​യ​​​ൽ എം.​​​ഇ.​​​എ​​​സ്​

മ​​​മ്പാ​​​ട്​ കോ​​​ള​​​ജ്, മ​​​ല​​​പ്പു​​​റം

മാ​​​ർ ഇ​​​വാ​​​നി​​​യോ​​​സ്​ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം

എ​​​സ്.​​​എ​​​ൻ കോ​​​ള​​​ജ്​ കൊ​​​ല്ലം

വ​​​ട്ട​​​പ്പ​​​റ​​​മ്പ്, പ​​​ടി​​​ഞ്ഞാ​​​റ​​​ങ്ങാ​​​ടി, പാ​​​ല​​​ക്കാ​​​ട്​

ബി​​രു​​ദാ​​ന​​ന്ത​​ര​ ബി​​രു​​ദം

കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം

എം.​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല കോ​​​ട്ട​​​യം

കാ​​​ലി​​​ക്ക​​​റ്റ് യൂ​​​നി​​​വേ​​​ഴ്സി​​​റ്റി, തേ​​​ഞ്ഞി​​​പ്പ​​​ലം മ​​​ല​​​പ്പു​​​റം

ഇ​തി​നു​പു​റ​മെ ഫാ​​​റൂ​​​ഖ് കോ​​​ള​​​ജ് കോ​​​ഴി​​​ക്കോ​​​ട്​ (സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജ്), പ​​​ഴ​​​ശ്ശി​​​രാ​​​ജാ കോ​​​ള​​​ജ്​ പു​​​ൽ​​​പ്പ​​​ള്ളി, എം.​​​എ.​​​എം.​​​ഒ കോ​​​ള​​​ജ്​ മ​​​ണാ​​​ശ്ശേ​​​രി^ മു​​​ക്കം, സെ​​​ൻ​​​റ്​ ജോ​​​സ​​​ഫ്സ്​ കോ​​​ള​​​ജ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട (സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജ്), മ​​​ല​​​ബാ​​​ർ ക്രി​​​സ്​​​​ത്യ​​​ൻ കോ​​​ള​​​ജ്​ കോ​​​ഴി​​​ക്കോ​​​ട്, സാ​​​ഫി ഇ​​​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ന്‍സ്ഡ് സ്​​​​റ്റ​​​ഡീ​​​സ്​ വാ​​​ഴ​​​യൂ​​​ര്‍, എം.​െ​​​എ.​​​ടി ആ​​​ർ​​​ട്​​​​സ്​ ആ​​​ൻ​​​ഡ്​ സ​​​യ​​​ൻ​​​സ്​ കോ​​​ള​​​ജ്, ലി​​​സ കോ​​​ള​​​ജ്​ കൈ​​​ത​െ​​​പ്പാ​​​യി​​​ൽ^ കോ​​​ഴി​​​ക്കോ​​​ട്, സെ​​​ൻ​​​റ്​ അ​​​ലോ​​​ഷ്യ​​​സ്​ കോ​​​ള​​​ജ്​ എ​​​ൽ​​​ത്തു​​​രു​​​ത്ത്​ തൃ​​​ശൂ​​​ർ, എം.​െ​​​എ.​​​സി ആ​​​ർ​​​ട്​​​​സ്​ ആ​​​ൻ​​​ഡ്​ സ​​​യ​​​ൻ​​​സ്​ കോ​​​ള​​​ജ്​ അ​​​ത്താ​​​ണി​​​ക്ക​​​ൽ^ മ​​​ല​​​പ്പു​​​റം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും എം.​​​എ ജേ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ്​ മാ​​​സ്​​ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്സു​​​ണ്ട്.

തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ൻ മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, തി​​​രൂ​​​ർ മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ര്‍ യൂ​​​നി​​​വേ​​​ഴ്സി​​​റ്റി, ഇ​തി​നു​പു​റ​മെ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള ഡോ​​​ണ്‍ ബോ​​​സ്കോ കോ​​​ള​​​ജ്, അ​​​ങ്ങാ​​​ടി​​​ക്ക​​​ട​​​വ്, ക​​​ണ്ണൂ​​​രി​​​ലും എ​​​സ്.​​​ഇ.​​​എ​​​സ്​ കോ​​​ള​​​ജ്​ ശ്രീ​​​ക​​​ണ്ഠാ​​​പു​​​രം, ക​​​ണ്ണൂ​​​രും എം.​​​സി.​​​ജെ കോ​​​ഴ്സി​​​ല്‍ പ​​​ഠ​​​നാ​​​വ​​​സ​​​ര​​​മു​​​ണ്ട്.

ഇതുകൂടാതെ ​പ്രസ്​ക്ലബുകൾക്കും മീഡിയ അക്കാദമിക്കും കീഴിൽ ഡിപ്ലോമ കോഴ്​സുകളും നിലവിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vidhya2020media study
Next Story