Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightvidhyachevron_rightപഠിക്കാം CMA & CS

പഠിക്കാം CMA & CS

text_fields
bookmark_border
പഠിക്കാം CMA & CS
cancel

കോസ്​റ്റ്​ ആൻഡ്​ മാനേജ്​മെൻറ്​ അക്കൗണ്ടിങ്​ (CMA)

സ​ർ​ക്കാ​ർ/​അ​ർ​ധ​സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലും കോ​ർ​പ​റേ​റ്റ്​ ക​മ്പ​നി​ക​ളി​ലും ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ്​ സി.​എം.​എ​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ കോ​സ്​​റ്റ്​ ഒാ​ഡി​റ്റ്​ ന​ട​ത്തു​ക, ഉ​ൽ​​പാ​ദ​ന​ച്ചെ​ല​വ്​ കു​റ​ച്ച്​ ഗു​ണ​നി​ല​വാ​രം നി​ല​നി​ർ​ത്തി വി​പ​ണി​യി​ൽ സ​ജീ​വ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം സി.​എം.​എ​ക്കാ​രു​ടെ ചു​മ​ത​ല​യാ​ണ്. ക​മ്പ​നി​യു​ടെ ക​ണ​ക്കു​ക​ൾ വി​ല​യി​രു​ത്തി ഉ​പ​ദേ​ശം ന​ൽ​കു​ന്ന​തും സി.​എം.​എ​ക്കാ​രാ​ണ്.

ക​മ്പ​നി ജോ​ലി താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ സ്വ​ന്ത​മാ​യി പ്രാ​ക്​​ടി​സ്​ ചെ​യ്യാ​നാ​കും. ​െഎ.​എ.​എ​സ്, ​െഎ.​എ​ഫ്.​എ​സ്​ എ​ന്നി​വ​യു​ടെ മാ​തൃ​ക​യി​ലു​ള്ള ഇ​ന്ത്യ​ൻ കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​സി സ​ർ​വി​സി​ലും മാ​നേ​ജ്​​മെ​ൻ​റ്​ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രാ​കാ​നും അ​വ​സ​ര​ങ്ങ​ളു​ണ്ട്.

1. ഫൗണ്ടേഷൻ കോഴ്​സ്​

പ​​ത്താം ക്ലാ​​സ്​ ജ​​യി​​ച്ച​​വ​​ർ​​ക്ക്​ ഫൗ​​ണ്ടേ​​ഷ​​ന്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യാം. എ​​ന്നാ​​ൽ, ഫൗ​​ണ്ടേ​​ഷ​​ൻ പ​​രീ​​ക്ഷ എ​​ഴു​​തും​​മു​​മ്പ്​ പ്ല​​സ്​​​ടു ജ​​യി​​ച്ചി​​രി​​ക്ക​​ണം. ആ​​റു​​മാ​​സ​​ത്തെ കോ​​ഴ്​​​സാ​​ണ്​ ഫൗ​​ണ്ടേ​​ഷ​​നു​​ള്ള​​ത്. നാ​​ലു വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ്​ പ​​രീ​​ക്ഷ. 12ാം ക്ലാ​​സി​​ലോ ഡി​​ഗ്രി ആ​​ദ്യ വ​​ർ​​ഷ​​മോ പ​​ഠി​​ക്കു​േ​​മ്പാ​​ഴും ചേ​​രാം. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദ​​മു​​ള്ള​​വ​​ർ​​ക്ക്​ ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്​​​സ്​ പ​​ഠി​​​ക്കാ​​തെ ഇ​​ൻ​​റ​​ർ​​മീ​​ഡി​​യ​​റ്റ്​ കോ​​ഴ്​​​സി​​ന്​ ചേ​​രാം.

പേപ്പറുകൾ

ഫ​ണ്ട​മെ​ൻ​റ​ൽ​ ഒാ​ഫ്​ ഇ​ക്ക​ണോ​മി​ക്​​സ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മെ​ൻ​റ്​

ഫ​ണ്ട​മെ​ൻ​റ​ൽ​സ്​ ഒാ​ഫ്​ അ​ക്കൗ​ണ്ടി​ങ്​

ഫ​ണ്ട​മെ​ൻ​റ​ൽ​സ്​ ഒാ​ഫ്​ ലോ ​ആ​ൻ​ഡ്​ എ​ത്തി​ക്​​സ്​

ഫ​ണ്ട​മെ​ൻ​റ​ൽ​സ്​ ഒാ​ഫ്​ ബി​സി​ന​സ്​ മാ​ത്ത​മാ​റ്റി​ക്​​സ്​ ആ​ൻ​ഡ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്

2. ഇൻറർമീഡിയറ്റ്​

ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്​​സ്​ ജ​യി​ച്ച​വ​ർ, ബി​രു​ദ​ധാ​രി​ക​ൾ, ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ൻ അ​ക്കൗ​ണ്ടി​ങ്​ ടെ​ക്​​നീ​ഷ​ൻ (സി.​എ.​ടി) ലെ​വ​ൽ ഒ​ന്ന്​ ജ​യി​ച്ച​വ​ർ എ​ന്നി​വ​ർ​ക്കും ഇൻറർമീഡിയറ്റിന്​ ചേ​രാം. ര​ണ്ടു ​ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ടു വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും എ​ഴു​ത്തു​പ​രീ​ക്ഷ. പു​സ്​​ത​ക​വും ക​മ്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന​വും ഉ​ൾ​​പ്പ​ടെ ഫീ​സ്​ 20,000 രൂ​പ.


​Group 1

ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടി​ങ്​

ലോ ​ആ​ൻ​ഡ്​ എ​ത്തി​ക്​​സ്​

ഡ​യ​റ​ക്​​ട്​ ടാ​ക്​​സേ​ഷ​ൻ

കോ​സ്​​റ്റ്​ അ​ക്കൗ​ണ്ടി​ങ്


Group 2

ഒാ​​പ​​റേ​​ഷ​​ൻ​​സ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​ ആ​​ൻ​​ഡ്​ സ്ട്രാ​​റ്റ​​ജി​​ക്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​

കോ​​സ്​​​റ്റ്​ ആ​​ൻ​​ഡ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​ അ​​ക്കൗ​​ണ്ടി​​ങ്​ ആ​​ൻ​​ഡ്​ ഫി​​നാ​​ൻ​​ഷ്യ​​ൽ മാ​​നേ​​ജ്​​​മെ​​ൻ​​റ്​

ഇ​​ൻ​​ഡ​​യ​​റ​​ക്​​​ട്​ ടാ​​ക്​​​സേ​​ഷ​​ൻ

ക​​മ്പ​​നി അ​​ക്കൗ​​ണ്ട്​​​സ്​ ആ​​ൻ​​ഡ്​ ഒാ​​ഡി​​റ്റ്


2. ഫൈനൽ

Group 3

കോ​​ർ​​പ​​റേ​​റ്റ്​ ലോ ​​ആ​​ൻ​​ഡ്​ ക​ം​പ്ല​​യി​​ൻ​​സ​​സ്​

സ്​​​ട്രാ​​റ്റ​​ജി​​ക്​ ഫി​​നാ​​ൻ​​ഷ്യ​​ൽ മാ​​നേ​​ജ്​​​മെ​​ൻ​​റ്​

സ്​​​ട്രാ​​റ്റ​​ജി​​ക്​ കോ​​സ്​​​റ്റ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​ ^ ഡി​​സി​​ഷ​​ൻ മേ​​ക്കി​​ങ്​

ഡ​​യ​​റ​​ക്​​​ട്​ ടാ​​ക്​​​സ്​ ആ​​ൻ​​ഡ്​ ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ ടാ​​ക്​​​സേ​​ഷ​​ൻ


Group 4

കോ​​ർ​​പ​​റേ​​റ്റ്​ ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​പ്പോ​​ർ​​ട്ടി​​ങ്​

ഇ​​ൻ​​ഡ​​യ​​റ​​ക്​​​ട്​ ടാ​​ക്​​​സ്​ ലോ ​​ആ​​ൻ​​ഡ്​ പ്രാ​​ക്​​​ടി​​സ്​

കോ​​സ്​​​റ്റ്​ ആ​​ൻ​​ഡ്​ മാ​​നേ​​ജ്​​​​മെ​​ൻ​​റ്​ ഒാ​​ഡി​​റ്റ്​

സ്​​​ട്രാ​​റ്റ​​ജി​​ക്​ പെ​​ർ​​ഫോ​​​​മ​​ൻ​​സ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​ ആ​​ൻ​​ഡ്​ ബി​​സി​​ന​​സ്​ വാ​​ല്വേ​​ഷ​​ൻ​



കമ്പനി സെക്രട്ടറി (CS)

ക​ഷ്​​ട​പ്പെ​ടാ​നു​ള്ള മ​ന​സ്സും വ്യ​ക്ത​മാ​യ ല​ക്ഷ്യ​ബോ​ധ​വു​മു​ണ്ടെ​ങ്കി​ൽ ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​സി​യോ​ട്​ ഒ​പ്പംനി​ൽ​ക്കു​ന്ന ക​മ്പ​നി സെ​ക്ര​ട്ട​റി കോ​ഴ​്​​സും പൂ​ർ​ത്തി​യാ​ക്കാം. ക​മ്പ​നി​യു​ടെ നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ക എ​ന്ന​തും ക​മ്പ​നി​ക​ൾ നി​യ​മ​പ്ര​കാ​രം ന​ട​പ്പാ​ക്കേ​ണ്ട​വ യ​ഥാ​സ​മ​യം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​ണ്​ ക​മ്പ​നി സെ​ക്ര​ട്ട​റി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല. കൂ​ടാ​തെ കോ​ർ​പ​റേ​റ്റ് നി​യ​മ​ങ്ങ​ള്‍, വി​ദേ​ശ വി​നി​മ​യ ച​ട്ട​ങ്ങ​ള്‍, കോ​ർ​പ​റേ​റ്റ് നി​കു​തി കാ​ര്യ​ങ്ങ​ള്‍, ഓ​ഹ​രി വി​ത​ര​ണം എ​ന്നി​വ​യി​ല്‍ ക​മ്പ​നി​ക്ക് വി​ദ​ഗ്‌​ധോ​പ​ദേ​ശം ന​ല്‍കേ​ണ്ട​ത് ക​മ്പ​നി സെ​ക്ര​ട്ട​റി​യാ​ണ്. ക​മ്പ​നി​യു​ടെ ഭ​ര​ണ​സ​മി​തി​യു​ടെ​യും ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ​യും യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചു​കൂ​ട്ടു​ന്ന ചു​മ​ത​ല വ​ഹി​ക്കു​ന്ന​തോ​ടൊ​പ്പം അ​ത്ത​രം യോ​ഗ​ങ്ങ​ളി​ല്‍ ക​മ്പ​നി ഭ​ര​ണ​സ​മി​തി​യു​ടെ (ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സ്) ഉ​പ​ദേ​ഷ്​​ടാ​വാ​യും പ്ര​വ​ര്‍ത്തി​ക്ക​ണം.

1980ൽ ​പാ​ർ​ല​െ​മ​ൻ​റി​ൽ പാ​സാ​ക്കി​യ ഒ​രു നി​യ​മ​ത്തി​ലൂ​ടെ​യാ​ണ്​ ക​മ്പ​നി സെ​ക്ര​ട്ട​റീ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ നി​ല​വി​ൽവ​ന്ന​ത്. ഡ​ൽ​ഹി ഹെ​ഡ്​ ക്വാ​ർ​േ​ട്ട​ഴ്​​സ്​ ആ​യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​െ​ൻ​റ പ്രാ​ദേ​ശി​ക ഒാ​ഫി​സു​ക​ൾ ഡ​ൽ​ഹി, ​െകാ​ൽ​ക്ക​ത്ത, മും​ബൈ, ചെ​ന്നൈ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലും 70ഒാ​ളം ചാ​പ്​​റ്റ​ർ ഒാ​ഫി​സു​ക​ൾ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലു​മാ​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചാ​പ്​​റ്റ​ർ ഒാ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ വി​ജ​യി​ച്ച്​ നി​ശ്ചി​ത പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ക​മ്പ​നി സെ​ക്ര​ട്ട​റി യോ​ഗ്യ​ത​യും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ അം​ഗ​ത്വ​വും ല​ഭി​ക്കും. ക​മ്പ​നി സെ​ക്ര​ട്ട​റി ​യോ​ഗ്യ​ത നേ​ടു​ന്ന​തി​ന്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ന​ട​ത്തു​ന്ന ഫൗ​ണ്ടേ​ഷ​ൻ, എ​ക്​​സി​ക്യൂ​ട്ടി​വ്, പ്ര​ഫ​ഷ​ന​ൽ പ​രീ​ക്ഷ​ക​ൾ വി​ജ​യി​ക്ക​ണം.

1. ഫൗണ്ടേഷൻ കോഴ്​സ്​

പ്ല​സ്​ ടു ​വി​ജ​യി​ച്ച​വ​ർ​ക്കും പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്​​സി​ന്​ ചേ​രാം. ജൂ​ണി​ലും ഡി​സം​ബ​റി​ലു​മാ​ണ്​ പ​രീ​ക്ഷ​ക​ൾ. ഒാ​ൺ​ലൈ​നാ​യി ര​ണ്ടു ദി​വ​സ​​മാ​യി ഒ​ബ്​​ജ​ക്​​ടി​വ്​ രീ​തി​യി​ലു​ള്ള പ​രീ​ക്ഷ​യാ​ണ്​ ന​ട​ത്തു​ന്ന​ത്.

2. എക്​സിക്യൂട്ടിവ്​ പ്രോഗ്രാം

ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ നേ​ടി​യ​വ​ർ​ക്കും ചാ​ർ​േ​ട്ട​ഡ്​/​കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​റ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​െ​ൻ​റ സി.​പി.​ടി/ ഫൗ​ണ്ടേ​ഷ​ൻ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്കും ഫൗ​ണ്ടേ​ഷ​ൻ പ​രീ​ക്ഷ എ​ഴു​താ​തെ എ​ക്​​സി​ക്യൂ​ട്ടി​വ്​ പ്രോ​ഗ്രാ​മി​ന്​ ചേ​രാം.

3. പ്രഫഷനൽ പ്രോഗ്രാം

എ​ക്​​സി​ക്യൂ​ട്ടി​വ്​ പ്രോ​ഗ്രാം വി​ജ​യി​ച്ച​വ​ർ​ക്ക്​ പ്ര​ഫ​ഷ​ന​ൽ​ പ്രോ​ഗ്രാ​മി​ൽ ചേ​രാം. ഇൗ ​ഘ​ട്ട​ത്തി​ൽ മൂ​ന്ന്​ മൊ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​മ്പ​ത്​ പേ​പ്പ​റു​ക​ൾ പ​ഠി​ക്ക​ണം.

ക​മ്പ​നി സെ​ക്ര​ട്ട​റി​യാ​കാ​ൻ പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തി​നൊ​പ്പം നി​ശ്ചി​ത കാ​ല​യ​ള​വ​ി​ലെ പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്ക​ണം. പ​രി​ശീ​ല​ന​ങ്ങ​ളെ അ​ക്കാ​ദ​മി​ക്​ ട്രെ​യി​നി​ങ്, സി.​എ​സ്​ ഇ​േ​ൻ​റ​ൺ​ഷി​പ്, എം.​എ​സ്.​ഒ.​പി എ​ന്നി​ങ്ങ​നെ ത​രം​തി​രി​ക്കാം. എ​ക്‌​സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാം ക​ഴി​ഞ്ഞ​വ​ര്‍ക്കു​ള്ള 15 ദി​വ​സ​ത്തെ അ​ക്കാ​ദ​മി​ക് ട്രെ​യി​നി​ങ്ങി​ല്‍ ഇ​ന്‍ഡ​ക്​​ഷ​ന്‍ ട്രെ​യി​നി​ങ് ഇ-​ഗ​വേ​ണ​ന്‍സ് ട്രെ​യി​നി​ങ്, സ്‌​കി​ല്‍ ഡെ​വ​ല​പ്​​മെ​ൻ​റ്​ ട്രെ​യി​നി​ങ്, സം​രം​ഭ​ക​ത്വ ട്രെ​യി​നി​ങ് എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്നു.

വ​ര്‍ക്ക് എ​ക്‌​സ്പീ​രി​യ​ന്‍സ് ഉ​ള്ള​വ​ര്‍ക്ക് ഇ​തി​ല്‍ എ​ക്‌​സം​പ്ഷ​ന്‍ ല​ഭി​ക്കു​ന്ന​താ​ണ്. മൂ​ന്നു വ​ര്‍ഷം/​ര​ണ്ടു വ​ര്‍ഷം/ ഒ​രു വ​ര്‍ഷം കാ​ലാ​വ​ധി​യു​ള്ള സി.​എ​സ് ഇ​േ​ൻ​റ​ൺ​ഷി​പ്​ ട്രെ​യി​നി​ങ് അം​ഗീ​കൃ​ത ക​മ്പ​നി​ക​ളി​ലോ അ​ല്ലെ​ങ്കി​ല്‍ പ്രാ​ക്ടി​സി​ങ്​ ക​മ്പ​നി സെ​ക്ര​ട്ട​റി​മാ​രു​ടെ കീ​ഴി​ലോ ആ​ണ് നേ​ടേ​ണ്ട​ത്. എ​ക്‌​സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മി​ന് പ​ഠി​ക്കു​മ്പോ​ള്‍ത്ത​ന്നെ ഇ​േ​ൻ​റ​ൺ​ഷി​പ്​ ട്രെ​യി​നി​ങ് ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ കാ​ലാ​വ​ധി മൂ​ന്ന് വ​ര്‍ഷ​മാ​ണ്. എ​ക്‌​സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മി​നു​ശേ​ഷം പ്ര​ഫ​ഷ​ന​ല്‍ പ്രോ​ഗ്രാം പ​ഠ​ന​ത്തോ​ടൊ​പ്പ​മാ​ണ് ട്രെ​യി​നി​ങ് ചെ​യ്യു​ന്ന​തെ​ങ്കി​ല്‍ ര​ണ്ടു വ​ര്‍ഷ​മാ​ണ് കാ​ലാ​വ​ധി. പ്ര​ഫ​ഷ​ന​ല്‍ പ്രോ​ഗ്രാം പാ​സാ​യ​തി​നു​ശേ​ഷം ട്രെ​യി​നി​ങ്ങി​ന് ചേ​ര്‍ന്നാ​ല്‍ ഒ​രു വ​ര്‍ഷ​മാ​ണ് പ​രി​ശീ​ല​ന കാ​ല​യ​ള​വ്. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​െ​ൻ​റ അം​ഗ​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 15 ദി​വ​സ​ത്തെ മാ​നേ​ജ്​​മെ​ൻ​റ്​ സ്​​കി​ൽ​സ്​ ഒാ​റി​യ​േ​ൻ​റ​ഷ​ൻ പ്രോ​ഗ്രാ​മി​നും പ​െ​ങ്ക​ടു​ക്ക​ണം.

വെബ്​സൈറ്റ്​: www.icsi.edu

തി​രു​വ​ന​ന്ത​പു​രം (0471 2541915) ​

െകാ​ച്ചി (0484 24022950, 4050502)

തൃ​ശൂ​ർ (0487 242786)

പാ​ല​ക്കാ​ട്​ , കോ​ഴി​ക്കോ​ട്​ (0495 2743702)

Show Full Article
TAGS:vidhya2020 cma cs chartered accountant 
Next Story