Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightvidhyachevron_rightഏവിയേഷൻ കോഴ്സുകൾ

ഏവിയേഷൻ കോഴ്സുകൾ

text_fields
bookmark_border
ഏവിയേഷൻ കോഴ്സുകൾ
cancel

എയർ ഹോസ്​റ്റസ്​

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും തി​​​​ക​​​​ഞ്ഞ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും ഭാ​​​​ഷാ​​​​പ​​​​രി​​​​ച​​​​യ​​​​വും ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ എ​​​​യ​​​​ര്‍ഹോ​​​​സ്​​​​​റ്റ​​​​സ് ആ​​​​കാം. 18നും 25​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​വ​​​​ണം പ്രാ​​​​യം. പ്ല​​​​സ് ടു ​​​​അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ബി​​​​രു​​​​ദ​​​​മാ​​​​ണ് യോ​​​​ഗ്യ​​​​ത. കു​​​​റ​​​​ഞ്ഞ​​​​ത് 162 സെ.​​​​മീ. ഉ​​​​യ​​​​ര​​​​വും ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ തൂ​​​​ക്ക​​​​വും വേ​​​​ണം. ന​​​​ല്ല കാ​​​​ഴ്ച​​​​ശ​​​​ക്തി, ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി (​​​ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ങ്കി​​​​ല്‍) ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ പ്രാ​​​​വീ​​​​ണ്യം എ​​​​ന്ന​​​​താ​​​​ണ് പൊ​​​​തു​​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​മെ​​​​ങ്കി​​​​ലും നീ​​​​ന്ത​​​​ല​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ഷ്‌​​​​ക​​​​ര്‍ഷി​​​​ക്കു​​​​ന്ന ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മു​​​​ണ്ട്. ന​​​​ല്ല ക്ഷ​​​​മ, ന​​​​ല്ല വ്യ​​​​ക്തി​​​​ത്വം, കാ​​​​ഴ്ച​​​​ശ​​​​ക്തി, ഏ​​​​കാ​​​​ഗ്ര​​​​ത, കാ​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ഗ്ര​​​​ഹി​​​​ച്ച് വേ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ക​​​​ഴി​​​​വ്, യാ​​​​ത്ര​​​​ക്കാ​​​​രോ​​​​ട് ന​​​​ന്നാ​​​​യി പെ​​​​രു​​​​മാ​​​​റാ​​​​നു​​​​ള്ള ക​​​​ഴി​​​​വ് എ​​​​ന്നി​​​​വ​​​​യും അ​​​​ഭി​​​​കാ​​​​മ്യ​​​​മാ​​​​ണ്. എ​​​​യ​​​​ര്‍ഹോ​​​​സ്​​​​​റ്റ​​​​സ് ട്രെ​​​​യി​​​​നി​​​​ങ്​ കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ ന​​​​ല്‍കു​​​​ന്ന അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​ളി​​​​ല്‍ ചേ​​​​ര്‍ന്ന് പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടാം.

ബി.​​​കോം വി​​​​ത്ത് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ

ബി.​​​​കോം ഡി​​​​ഗ്രി​​​​യോ​​​​ടൊ​​​​പ്പം ഏ​​​​വി​​​​യേ​​​​ഷ​​​​ൻ​കൂ​​​​ടി എ​​​​ടു​​​​ക്കാം. സാ​​​​ധാ​​​​ര​​​​ണ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഡി​​​​പ്ലോ​​​​മ പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​ലും ന​​​​ല്ല​​​​ത് മൂ​​​​ന്നു വ​​​​ർ​​​​ഷ ഡി​​​​ഗ്രി​​​​യോ​​​​ടൊ​​​​പ്പം ഏ​​​​വി​​​​യേ​​​​ഷ​​​​ൻ പ​​​​ഠ​​​​ന​​​​വും​കൂ​​​​ടി പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​താ​​​​ണ്. ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും ഏ​​​​വി​​​​യേ​​​​ഷ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ൻ ജോ​​​​ലി ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് വരുന്ന​​​​ത്.

ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

-Institute of Indian Aviation and Allied Management Studies (IIAAM), Karnataka

-Institute of Indian Aviation and Allied Management Studies (IIAAM) Bangalore

-Skyrise College of Aviation and Management Studies

Thalassery, Thalassery (Kannur Dist.), Kerala

എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റി​​​​ൽ ബി.​​​​ബി.​​​​എ

കാലാവധി: 3വർഷം

എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റി​​​​ൽ സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നു​​​​ള്ള ഈ ​​​​കോ​​​​ഴ്സ് ക​​​​ഴി​​​​ഞ്ഞ് എം.​​​​ബി.​​​​എ​​​​ക്കും അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ മാ​​​​നേ​​​​ജീ​​​​രി​​​​യ​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റി​വ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​. എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​റ്, മാ​​​​ന​​​​വ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി, അ​​​​ക്കൗ​​​​ണ്ടി​​​​ങ്, ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്, മാ​​​​ർ​​​​ക്ക​​​​റ്റി​​​​ങ്, സു​​​​ര​​​​ക്ഷ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ഇ​​​​തി​​​​നു കീ​​​​ഴി​​​​ൽ വ​​​​രു​​​​ം.

ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

-Flying Goose Aviation Academy -Kochi

-School of Airlines and Travel Management-Kochi

-Yashwantrao Chavan Maharashtra Open University [YCMOU] -Nasik

-National College of Aviation -Chennai

-Aptech Aviation and Hospitality Academy-Bangalore

-Grand Scholar Aviation Institute Bangalore

Kasturi Institute of Management Studies -Coimbatore

Aimfill International Institute -New Delhi





ഡി​​​​പ്ലോ​​​​മ ഇ​​​​ൻ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്

കാലാവധി: ഒ​​​​രു​​​ വ​​​​ർ​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ

ഇ​​​​തി​​​​നു​​​​ശേ​​​​ഷം എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സി​​​​നു ചേ​​​​രാം. എ​​​​ന്നാ​​​​ൽ, ബി​​​​രു​​​​ദ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ത്ത​​​​രം കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ ചേ​​​​രു​​​​ക​​​​യാ​​​​ണ് ഉ​​​​ചി​​​​തം. ബി​​​​രു​​​​ദം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​രാ​​​​ണെ​​​​ങ്കി​​​​ൽ എ​​​​യ​​​​ർ​പോ​​​​ർ​​​​ട്ട് മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്​​​​​റ്റ​​​​ൻ​​​​റ്​ മാ​​​​നേ​​​​ജ​​​​ർ, കാ​​​​ർ​​​​ഗോ ഡി​​​​പ്പാ​​​​ർ​​​​ട്​​മെ​​​​ൻ​​​​റ്​ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കും.

ചില പ്രധാന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

-Institute of Logistics and Aviation Management -BANGALORE

-Vasundhara Aviation Academy BHOPAL

-Trade Wings Institute of Management KOLKATA

-Trade Wings Institute Of Management BANGALORE

ഡി​​​​പ്ലോ​​​​മ ഇ​​​​ൻ ഗ്രൗ​​​​ണ്ട് സ്​​​​​റ്റാ​​​​ഫ് ആ​​​​ൻ​​​​ഡ്​ കാ​​​​ബി​​​​ൻ ക്രൂ ​​​​ട്രെ​​​​യി​​​​നി​​​​ങ്

എ​​​​യ​​​​ർ ഹോ​​​​സ്​​​​​റ്റ​​​​സ്, സ്​​​​​റ്റു​​​​വാ​​​​ഡ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യു​​​​ള്ള ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സ്. ആ​​​​റു​​​​മാ​​​​സം മു​​​​ത​​​​ൽ ഒ​​​​രു​​​​വ​​​​ർ​​​​ഷം വ​​​​രെ​​​​യാ​​​​ണ് ദൈ​​​​ർ​​​​ഘ്യം. ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ശേ​​​​ഷി, ഉ​​​​പ​​​​ഭോ​​​​ക്തൃ​​​​സേ​​​​വ​​​​നം, വി​​​​മാ​​​​ന​​​​ത്തി​​​​ലെ പ​​​​രി​​​​ശീ​​​​ല​​​​നം, സു​​​​ര​​​​ക്ഷ, പ്രാ​​​​ഥ​​​​മി​​​​ക ചി​​​​കി​​​​ത്സ, ഭ​​​​ക്ഷ​​​​ണ​വി​​​​ത​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് കോ​​​​ഴ്സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ചില അം​​​​ഗീ​​​​കൃ​​​​ത കാ​​​​ബി​​​​ൻ​​​​ ക്രൂ ട്രെ​​​​യി​​​​നി​​​​ങ്​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

(ബ്രാ​​​​ക്ക​​​​റ്റി​​​​ൽ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് സ്പെ​​​​സി​​​​ഫി​​​​ക്)

-Air India Ltd.

Operations Training Division, Old Airport, Kalina, Santacruz (East), Mumbai-400029

(1.B 747- 400 2. B 737-800, 3.B 777-200LR/300ER, 4.B 787)

-Air India Ltd. (NB-Airbus)

Cabin Crew Training School, CTE, Indian Airlines, Ferozguda, Hyderabad- 11

(1. A320 Family ,2.B-787)

-Alliance Air

Lufthansa hangar, Bldg, IGI Terminal-I,

New Delhi (1.ATR-42,2.CRJ-700)

-Air Asia India Ltd.

Alpha 3 Building, KIAL, Bengaluru - 560300

(1.AIRBUS 320-200)

-LEPL Projects Ltd

Aircosta Shiva Yogeshwari Estates,

D. No. 59-13-34, Ramachandra Nagar, Vijayawada, AP, India – 520008.

(1.EMBRAER 170 & 190)

-Air One Aviation Pvt. Ltd.

Room No 103, G+5 building, Terminal 1D, Palam Airport


ഡി​​​​പ്ലോ​​​​മ ഇ​​​​ൻ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി

ഏ​​​​വി​​​​യേ​​​​ഷ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു​​​​വ​​​​ർ​​​​ഷ ഡി​​​​പ്ലോ​​​​മ. ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ശേ​​​​ഷി, ഭ​​​​ക്ഷ​​​​ണ​​​​വി​​​​ത​​​​ര​​​​ണം, വി​​​​ദേ​​​​ശഭാ​​​​ഷ, ഫ്ര​​​​ണ്ട് ഓ​​​​ഫി​​​​സ് ഓ​​​​പ​​​​റേ​​​​ഷ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. കാ​​​​ബി​​​​ൻ ക്രൂ, ​​​​ഗ്രൗ​​​​ണ്ട് സ്​​​​​റ്റാ​​​​ഫ്, ഓ​​​​ഫി​​​​സ് ഓ​​​​പ​​റേ​​​​റ്റ​​​​ർ തു​​​​ട​​​​ങ്ങി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്.

ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

-Ahimsa Women Polytechnic New Delhi

-Blue Sky Academy of Aviation and Hospitality Management

-CR Aviation Academy, Delhi

-Frankfinn Institute of Air Hostess Training, Alwar

-Newtech International Academy, Chennai

-Patiala Aviation Club, Patiala


ബി.​​​​എ​​​​സ്​​സി ഏ​​​​വി​​​​യേ​​​​ഷ​​​​ൻ

മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​രു​​​​ദ കോ​​​​ഴ്സ്. എ​​​​യ​​​​ർ റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ, നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ, കാ​​​​ലാ​​​​വ​​​​സ്ഥ, വി​​​​മാ​​​​ന​​​​വും എ​​​​ൻ​​​​ജി​​​​നും, വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണം, സു​​​​ര​​​​ക്ഷ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ. എ​​​​യ​​​​ർ ട്രാ​​​​ഫി​​​​ക് ക​​​​ൺ​​​​ട്രോ​​​​ള​​​​ർ, ഗ്രൗ​​​​ണ്ട് ഓ​​​​പ​​​​റേ​​​​ഷ​​​​ൻ സ്​​​​​റ്റാ​​​​ഫ്, കാ​​​​ർ​​​​ഗോ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്, ട്രാ​​​​ഫി​​​​ക് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്.

ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

-Banasthali Vidyapeeth, Jaipur

-FIP's Institute of Aviation and Aviation Safety, Mumbai

-Thakur College of Science & Commerce, Mumbai

-Andhra Pradesh Aviation Academy, Hyderabad

-University of Mumbai, Mumbai


ഡി​​​​പ്ലോ​​​​മ ഇ​​​​ൻ എ​​​​യ​​​​ർ ഫെ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് ടി​​​​ക്ക​​​​റ്റി​​​​ങ് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്​

ആ​​​​റു​​​​മാ​​​​സം മു​​​​ത​​​​ൽ ഒ​​​​രു​​​​വ​​​​ർ​​​​ഷംവ​​​​രെ​​​​യു​​​​ള്ള ഡി​​​​പ്ലോ​​​​മ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സാ​​​​ണി​​​​ത്. പാ​​​​ർ​​​​ട്ട് ടൈം, ​​​​ഫു​​​​ൾ​​​​ടൈം കോ​​​​ഴ്സു​​​​ക​​​​ളു​​​​ണ്ട്. എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​ കോ​​​​ഡു​​​​ക​​​​ൾ, ടി​​​​ക്ക​​​​റ്റി​​​​ങ് സം​​​​വി​​​​ധാ​​​​നം, ബോ​​​​ർ​​​​ഡി​ങ്, പാ​​​​സ്പോ​​​​ർ​​​​ട്ട്, വി​​​​സ, വി​​​​ദേ​​​​ശ​​​​നാ​​​​ണ​​​​യ വി​​​​നി​​​​മ​​​​യം, വി​​​​മാ​​​​ന​​​​നി​​​​ര​​​​ക്കു​​​​ക​​​​ളും ബ​​​​ന്ധ​​​​പ്പെ​​​​ട്ട സോ​​​​ഫ്​​റ്റ്​​വെ​യ​​​​റു​​​​ക​​​​ളും തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ല​​​​സ്​ ടു​​​​വാ​​​​ണ് യോ​​​​ഗ്യ​​​​ത. ആ​​​​റു മാ​​​​സ കോ​​​​ഴ്സി​​​​ൽ ര​ണ്ടുവ​​​​ർ​​​​ഷം ട്രെ​​​​യി​​​​നി​ങ്ങാ​​​​ണ്.

ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

സ്കൂ​​​​ൾ ഓ​​​​ഫ് എ‍യ​​​​ർ​ലൈ​​​​ൻ​​​​സ് ആ​​​​ൻ​ഡ്​ ട്രാ​​​​വ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്-​​​​എ​​​​സ്.​​​​എ.​​​​ടി.​​​​എം-​​​​കൊ​​​​ച്ചി

എ​​​​യ​​​​ർ​​​​വി​​​​ങ്​​സ്​ എ​​​​യ​​​​ർ​​​​ലൈ​​​​ൻ അ​​​​ക്കാ​​​​ദ​​​​മി-​​​​എ.​​​​എ.​​​​എ- ഉ​​​​ദ​യ്​​പു​ർ

എ​​​​യ​​​​ർ​​​​വി​​​​ങ്​​സ്​ ഇ​​​​ൻ​​​​റ​​​​ർ​​​​നാ​​​​ഷ​​​​ന​ൽ അ​​​​ക്കാ​​​​ദ​​​​മി-​​​​ട്രി​​​​ച്ചി

അ​​​​മി​​​​ത്തി ഇ​​​​ൻ​​​​സ്​​റ്റി​​​​റ്റ്യൂ​​​​ട്ട്​ ഓ​​​​ഫ് വൊ​​​​ക്കേ​​​​ഷ​​​​ന​ൽ ആ​​​​ൻ​​​​ഡ്​ ഇ​​​​ൻ​​​​ഡ​​​​സ്ട്ര​​​​യി​​​​ൽ ട്രെ​​​​യി​​​​നി​​​​ങ്​-​​​​എ.​​​​ഐ.​​​​വി.​​​​ഐ.​​​​ടി-​​​​നോ​​​​യി​​​​ഡ


എ.​​​​എം.​​​​ഇ (എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് മെ​​​​യിൻ​​​​റ​​​​ന​​​​ൻ​​​​സ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റി​​​​ങ്)

മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ സാ​​​​ങ്കേ​​​​തി​​​​ക​​​ പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ഴ്സ്. ര​​​​ണ്ട​​​​ര​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ക്കാ​​​​ദ​​​​മി​​​​ക് പ​​​​ഠ​​​​ന​​​​വും ആ​​​​റു​​​​മാ​​​​സ​​​​ത്തെ ഇ​േ​​​​ൻ​​​​റ​​​​ൺ​​​​ഷി​​​​പ്പും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് കോ​​​​ഴ്സ്. പാ​​​​സാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഡി.​​​​ജി.​​​​സി.​​​​എ​യു​​​​ടെ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് മെ​​​​യിൻ​റ​​​​ന​​​​ൻ​​​​സ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റി​​​​ങ് ലൈ​​​​സ​​​​ൻ​​​​സ് ല​​​​ഭി​​​​ക്കും. വി​​​​മാ​​​​ന​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ, എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് സ​​​​ർ​വി​​​​സി​​​​ങ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. സ്വ​​​​കാ​​​​ര്യ, പൊ​​​​തു​​​​മേ​​​​ഖ​​​​ല വി​​​​മാ​​​​ന​​​​ക്ക​മ്പ​​​​നി​​​​ക​​​​ൾ, വ്യോ​​​​മ​​​​യാ​​​​ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഫ്ല​​​​യി​​​​ങ് സ്കൂ​​​​ളു​​​​ക​​​​ൾ, എ​​​​യ​​​​ർ​ക്രാ​​​​ഫ്റ്റ് മെ​​​​യി​​ൻ​​​​റ​​​​ന​​​​ൻ​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കും.

ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

HIET - Hindustan Institute Of Engineering Technology

NCAA - Nehru College of Aeronautics and Applied Sciences

Hindustan Institute of Aeronautics, Bhopal

Institute of Aviation Technology, Bahadurgarh, Haryana

Punjab Aircraft Maintenance

Engineering College,

Civil Aerodrome, Patiala (Licence and Diploma Course)

Indian Institute of Aircraft Engineering, Delhi


എം.​​​​എ​​​​സ്​​സി ഏ​​​​വി​​​​യേ​​​​ഷ​​​​ൻ

ര​​​​ണ്ടു വ​​​​ർ​​​​ഷ പി.​​​​ജി കോ​​​​ഴ്സ്. എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് മെ​​​​യിൻ​​​​റ​​​​ന​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ, ക​​​​സ്​​​​​റ്റ​​​​മ​​​​ർ റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്​ മാ​​​​നേ​​​​ജ​​​​ർ, എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ, വെ​​​​ണ്ട​​​​ർ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്, അ​​​​സി.​​​ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ങ്​ മാ​​​​നേ​​​​ജ​​​​ർ, എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് മെയി​​​​​ൻ​​​​റ​​​​ന​​​​ൻ​​​​സ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ തു​​​​ട​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​യി​ലാ​​​​ണ് കോ​​​​ഴ്സി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന ജോ​​​​ലി​​​​ക​​​​ൾ.

ചില സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

ആ​​​​ന്ധ്ര​പ്ര​​​​ദേ​​​​ശ് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ അ​​​​ക്കാ​​​​ദ​​​​മി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്

സി​​​​ദ്ധാ​​​​ർ​​​​ഥ ഇ​​​​ൻ​​​​സ്​​റ്റി​​​​റ്റ്യൂ​​ട്ട്​ ഓ​​​​ഫ് എ​യ്​​റോ​​​​നോ​​​​ട്ടി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റി​ങ്​ ആ​​​​ൻ​​​​ഡ്​ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി-​​​​എ​​​​സ്.​​​​ഐ.​​​​ഒ.​​​​ഇ.​​​​ഐ.​​​​ടി, ​​​​ബം​​​​ഗ​ളൂ​​​​രു


ബി​​​​രു​​​​ദകോ​​​​ഴ്സു​​​​ക​​​​ൾ

ബി.​​​​ടെ​​​​ക്.

(ഏ​​​​വി​​​​യോ​​​​ണി​​​​ക്സ്)

എ​​​​യ​​​്​​റോ​​​​സ്പേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ ഇ​​​​ല​​​​ക​​​്​​ട്രോ​​​​ണി​​​​ക്സ്, ക​മ്പ്യൂ​​​​ട്ട​​​​ർ രം​​​​ഗ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​നം. നാ​​​​ലു​​​​വ​​​​ർ​​​​ഷം, 60 സീ​​​​റ്റ്.

ബി.​​​​ടെ​​​​ക്.

(എ​​​​യ​​​്​​റോ​​​​സ്പേ​​​​സ് എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ്)

റോ​​​​ക്ക​​​​റ്റു​​​​ക​​​​ള്‍, വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍, കൃ​​​​ത്രി​​​​മോ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ രൂ​​​​പ​​​​ക​​​​ൽ​പ​​​​ന​​​​യും വി​​​​ക​​​​സ​​​​ന​​​​വും സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​നം. നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​ത്തെ കോ​​​​ഴ്സ്, 60 സീ​​​​റ്റ്.

ബി.​​​​ടെ​​​​ക്. (ഫി​​​​സി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍സ്)

എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ് ഫി​​​​സി​​​​ക്സി​​​​ല്‍ ബി​​​​രു​​​​ദം

ഇ​​​​ര​​​​ട്ട ബി​​​​രു​​​​ദം (ബി.​​​​ടെ​​​​ക്. + എം.​​​​എ​​​​സ്./​എം.​​​​ടെ​​​​ക്.)

എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ് ഫി​​​​സി​​​​ക്സി​​​​ല്‍ ബി​​​​രു​​​​ദ​​​​ത്തി​​​​നൊ​​​​പ്പം ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും നേ​​​​ടാ​​​​വു​​​​ന്ന അ​​​​ഞ്ചു​​​​വ​​​​ര്‍ഷ​​​​ത്തെ കോ​​​​ഴ്സ്.

ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ൾ

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ക​​​​ണ്‍ട്രോ​​​​ള്‍ സി​​​​സ്​​​​​റ്റം​​​​സ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ മെ​​​​റ്റീ​​​​രി​​​​യ​​​​ല്‍സ് സ​​​​യ​​​​ന്‍സ്

ആ​​​​ന്‍ഡ് ടെ​​​​ക്നോ​​​​ള​​​​ജി

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ സി​​​​ഗ്‌​​​​ന​​​​ല്‍ പ്രൊ​​​​സ​​​​സി​​​​ങ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ആ​​​​ര്‍.​​​​എ​​​​ഫ് ആ​​​​ന്‍ഡ് മൈ​​​​ക്രോ​​​​വേ​​​​വ് എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ എ​​​​യ​​​്​​റോ​​​​ഡൈ​​​​നാ​​​​മി​​​​ക് ആ​​​​ന്‍ഡ് ​ൈഫ്ല​​​​റ്റ് മെ​​​​ക്കാ​​​​നി​​​​ക്സ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ സ്ട്ര​​​​ക്ചേ​​​​ഴ്സ് ആ​​​​ന്‍ഡ് ഡി​​​​സൈ​​​​ന്‍

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ തെ​​​​ര്‍മ​​​​ല്‍ ആ​​​​ന്‍ഡ് പ്രൊ​​​​പ്പ​​​​ല്‍ഷ​​​​ന്‍ ക​​​​ണ്‍ട്രോ​​​​ള്‍ സി​​​​സ്​​റ്റം​​​​സ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ വി.​​​​എ​​​​ല്‍.​​​​എ​​​​സ്.​​​​ഐ ആ​​​​ന്‍ഡ്

മൈ​​​​ക്രോ​​​​സി​​​​സ്​​റ്റം​​​​സ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ പ​​​​വ​​​​ര്‍ ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ്

എം.​​​​എ​​​​സ്. ഇ​​​​ന്‍ അ​​​​സ്ട്രോ​​​​ണ​​​​മി ആ​​​​ന്‍ഡ്

അ​​​​സ്ട്രോ​​​​ഫി​​​​സ്‌​​​​ക്സ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ജി​​​​യോ ഇ​​​​ന്‍ഫ​​​​ര്‍മാ​​​​റ്റി​​​​ക്സ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ ഒ​​​​പ്റ്റി​​​​ക്ക​​​​ല്‍ എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ സോ​​​​ളി​​​​ഡ് സ്​​റ്റേ​​​​റ്റ് ടെ​​​​ക്നോ​​​​ള​​​​ജി

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ എ​​​​ര്‍ത്ത് സി​​​​സ്​​റ്റം സ​​​​യ​​​​ന്‍സ​​​​സ്

എം.​​​​ടെ​​​​ക്. ഇ​​​​ന്‍ മെ​​​​ഷീ​​​​ന്‍ ലേ​​​​ണി​​​​ങ് ആ​​​​ന്‍ഡ്

സോ​​​​ഫ്റ്റ് ക​മ്പ്യൂ​​​​ട്ടി​​​​ങ്

പ്ര​​​​ധാ​​​​ന ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ള്‍

എ​​​​യ​​​​ര്‍ ട്രാ​​​​ഫി​​​​ക് സ​​​​ര്‍വി​സ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്

എ​​​​യ​​​​ര്‍ലൈ​​​​ന്‍ ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ൻ​​​​റ്

എ​​​​യ​​​​ര്‍ നാ​​​​വി​​​​ഗേ​​​​ഷ​​​​ന്‍ സ​​​​ര്‍വി​​​​സ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്

എ​​​​യ​​​​ര്‍ലൈ​​​​ന്‍ ക്വാ​​​​ളി​​​​റ്റി മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്

എ​​​​യ​​​​ര്‍ലൈ​​​​ന്‍ സൈ​​​​ക്യൂ​​​​രി​​​​റ്റി മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്

എ​​​​യ​​​​ര്‍ലൈ​​​​ന്‍ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്

എ​​​​യ​​​​ര്‍ലൈ​​​​ന്‍ ഓ​​​​പ​​​​റേ​​​​ഷ​​​​ന്‍സ്

സേ​​​​ഫ്റ്റി മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ് ഫോ​​​​ര്‍ എ​​​​യ​​​​ര്‍ലൈ​​​​ന്‍സ്

ഗ്രൗ​​​​ണ്ട് ഓ​​​​പ​​​​റേ​​​​ഷ​​​​ന്‍സ് ഡി​​​​പ്ലോ​​​​മ

എ​​​​യ​​​​ര്‍ കാ​​​​ര്‍ഗോ മാ​​​​നേ​​​​ജ്മെ​​​​ൻ​​​​റ്

സ്പെ​​​​ഷ​​​​ല്‍ കാ​​​​ര്‍ഗോ ഹാ​​​​ൻ​ഡ്​​ലി​ങ്

ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ സെ​​​​ക്യൂ​​​​രി​​​​റ്റി സ്‌​​​​ക്രീ​​​​നി​​​​ങ്

ക്വാ​​​​ളി​​​​റ്റി മാ​​​​നേ​​​​ജ്മെ​​​​ൻ​റ്​ ഫോ​​​​ര്‍ സി​​​​വി​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ അ​​​​തോ​​​​റി​​​​റ്റീ​​​​സ് ആ​​​​ന്‍ഡ് എ​​​​യ​​​​ര്‍ നാ​​​​വി​​​​ഗേ​​​​ഷ​​​​ന്‍ പ്രൊ​​​​വൈ​​​​ഡേ​​​​ഴ്സ്

ഡെ​യ്​​​​​ഞ്ച​​​​റ​​​​സ് ഗു​​​​ഡ്സ് ഓ​​​​പ​റേ​​​​ഷ​​​​ന്‍സ്

ഇ​​​​ൻ​​​​റ​​​​ര്‍നാ​​​​ഷ​​​​ന​ല്‍ എ​​​​യ​​​​ര്‍ ലോ


സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

1. കേ​​​​ര​​​​ള ഇ​​​​ൻ​സ്​​റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ട്രാ​​​​വ​​​​ല്‍ ആ​​​​ൻ​ഡ്​ ടൂ​​​​റി​​​​സം സ്​​റ്റ​​​​ഡീ​​​​സ്, (kerala institute of travel and tourism studies)

Kerala Institute of Tourism and Travel Studies (KITTS)

Residency Compound, Thycaud P.O.

Thiruvananthapuram, Kerala.

India. Pin Code: 695 014

Email: info@kittsedu.org


KITTS Study Centre - Ernakulam

Ground Floor, De Paul Buildings,

SRM Road, Pachalam P.O.

Ernakulam, Kochi, Kerala.

India, Pin Code: 682 012


KITTS Study Centre - Thalassery

2nd Floor, Rani Plaza, Logan's Road,

Thalassery P.O. Kannur, Kerala.

India. Pin Code: 670 101


KITTS Study Centre - Malayattoor

Yathri Nivas Building, Malayattoor P. O.,

Ernakulam, Kerala. India, Pin Code: 683587


Thrissur Satellite Centre, Old Bus Stand Building, Room Number: 23

Near Corporation Office, Thrissur, Kerala


2. അ​​​​ക്ബ​​​​ര്‍ അ​​​​ക്കാ​​​​ദ​​​​മി (Akber academy)

Akbar Academy, Our Tower, 2nd Floor,

Vellayambalam, Trivandrum,

Kerala – 695010

trivandrum@akbaracademy.com


3. ഫ്രാ​​​​ങ്ക്ഫി​​​​ന്‍ ഇ​​​​ൻ​സ്​​റ്റി​​​​റ്റ്യൂ​​​​ട്ട്

(frankfinn institute)

Email : corporate@frankfinn.com

ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ ഐ.​​​​എ​​​​സ്.​​​​ആ​​​​ർ​​.​ഒ​യി​​​​ലും മി​​​​ടു​​​​ക്ക​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ കാ​​​​ത്ത് നി​​​​ര​​​​വ​​​​ധി കോ​​​​ഴ്സു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. അ​​​​വ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടാം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ വ​​​​ലി​​​​യ​​​​മ​​​​ല​​​​യി​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​ക്കു ​​​മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ളും ഇ​​​​വി​​​​ടെ ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്.

എ​​​​യ​​​്​​റോ​​​​സ്പേ​​​​സ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റി​​​​ങ്

എ​​​​യ​​​്​​റോ​​​​സ്പേ​​​​സ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റി​​​​ങ്ങി​​​​ന് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ര​​​​ണ്ടു​​​ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്- എ​​​​യ​​​്​​റോ​​​​നോ​​​​ട്ടി​​​​ക്സും അ​​​​സ്ട്ര​​​​നോ​​​​ട്ടി​​​​ക്സും.​​​ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ്, ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ, ആ​​​​ളി​​​​ല്ലാ​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ, മി​​​​സൈ​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് എ​​​​യ​​​്​​റോ​​​​നോ​​​​ട്ടി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റി​​​​ങ്. റോ​​​​ക്ക​​​​റ്റു​​​​ക​​​​ൾ. ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​നി​​​​ല​​​​യ​​​​ങ്ങ​​​​ൾ, ബ​​​​ഹി​​​​രാ​​​​കാ​​​​ശ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള​​​​താ​​​​ണ് അ​​​​സ്ട്ര​​​​നോ​​​​ട്ടി​​​​ക്സ്.

കോ​​​​ഴ്സ് ന​​​​ൽ​​​​കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

IIST, Thiruvananthapuram

IIT, Madras

IIT Bombay

IIT Kanpur

IIAE, Dehradun

MIT, Chennai

HITS, Chennai

PEC, Chandigarh

LPU, Punjab

PCET, Coimbatore

​െഎ.​െഎ.​​​​എ​​​​സ്.​​​​ടി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം (IIST, Thiruvananthapuram )

ഐ.​​​​എ​​​​സ്.​​​​ആ​​​​ർ ഒ​യി​​​​ലും ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​വ​​​​കു​​​​പ്പി​​​​െ​ൻ​റ മ​​​​റ്റു കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രെ​​​​യും എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​ർ​​​​മാ​​​​രെ​​​​യും വാ​​​​ർ​​​​ത്തെ​​​​ടു​​​​ക്കാ​​​​നാ​​​​യി ഇ​​​​ന്ത്യ 2007ൽ ​​​​തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്​​റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സ്പേ​​​​സ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ്​ ടെ​​​​ക്നോ​​​​ള​​​​ജി (ഐ.​​​​ഐ.​​​​എ​​​​സ്.​​​​ടി). ഇ​​​​വി​​​​ടെ പ​​​​ഠ​​​​നം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ വ​​​​ലി​​​​യ​​​​മ​​​​ല​​​​യി​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​ക്കു ​​​മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. ക​​​​ൽ​പി​​​​ത​​​ സ​​​​ർ​​​​വ​ക​​​​ലാ​​​​ശാ​​​​ല​​​​യാ​​​​യ ഇ​​​​വി​​​​ടെ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ളും ഗ​​​​വേ​​​​ഷ​​​​ണ​​​​സൗ​​​​ക​​​​ര്യ​​​​വു​​​​മു​​​​ണ്ട്. ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ക​​​​ണ​​​​ക്ക് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള പ്ല​​​​സ്​ ടു​​​​വി​​​​ന് കു​​​​റ​​​​ഞ്ഞ​​​​ത് 70 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. സി.​​​​ബി.​​​​എ​​​​സ്.​​​​ഇ​യു​​​​ടെ ജെ.​​​​ഇ.​​​​ഇ മെ​​​​യി​​​​ൻ, ഐ.​​​​ഐ.​​​​ടി ന​​​​ട​​​​ത്തു​​​​ന്ന ജെ.​​​​ഇ.​​​​ഇ അ​​​​ഡ്വാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം.





ഏവിയേഷൻ രംഗത്തെ പ്രധാന സ്​ഥാപനങ്ങൾ

എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ സി.​​​​ടി.​​​​ഇ

എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലു​​​​ള്ള സെ​​​​ന്‍ട്ര​​​​ല്‍ ട്രെ​​​​യി​​​​നി​​​​ങ് എ​​​​സ്​​റ്റാ​​​​ബ്ലി​​​​ഷ്മെ​​​​ൻ​റ്​ (സി.​​​​ടി.​​​​ഇ) വൈ​​​​മാ​​​​നി​​​​ക​​​​ര്‍ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്‍കു​​​​ന്ന മി​​​​ക​​​​ച്ച സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണ്. പൈ​​​​ല​​​​റ്റു​​​​മാ​​​​ര്‍ക്കൊ​​​​പ്പം വി​​​​മാ​​​​ന​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ക്കും (കാ​​​​ബി​​​​ന്‍ ക്രൂ), ​​​​ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ സെ​​​​ക്യൂ​​​​രി​​​​റ്റി, എ​​​​യ​​​​ര്‍ക്രാ​​​​ഫ്റ്റ് എ​​​​ന്‍ജി​​​​നീ​​​​യ​​​​റി​​​​ങ്, ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ മാ​​​​ര്‍ക്ക​​​​റ്റി​​​​ങ്, മാ​​​​നേ​​​​ജ്മെ​​​​ൻ​റ്​ കോ​​​​ഴ്സു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ പൈ​​​​ല​​​​റ്റു​​​​മാ​​​​ര്‍ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ക്കും ഒ​​​​പ്പം പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ര്‍ക്കും ഇ​​​​വി​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്നു. മും​​​​ബൈ​​​​യി​​​​ലും ഡ​​​​ല്‍ഹി​​​​യി​​​​ലും കാ​​​​മ്പ​​​​സു​​​​ക​​​​ളു​​​​ണ്ട്.

സി​​​​യാ​​​​ല്‍ അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ല്‍

ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സ്

കൊ​​​​ച്ചി​​​​ന്‍ ഇ​​​​ൻ​റ​ര്‍നാ​​​​ഷ​​​​ന​ല്‍ എ​​​​യ​​​​ര്‍പോ​​​​ര്‍ട്ട് ലി​​​​മി​​​​റ്റ​​​​ഡി​​​​ന് (​​​സി​​​​യാ​​​​ൽ)​​​ കീ​​​​ഴി​​​​ലു​​​​ള്ള സി​​​​യാ​​​​ല്‍ അ​​​​ക്കാ​​​​ദ​​​​മി ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ മാ​​​​നേ​​​​ജ്മെ​​​​ൻ​റി​​​​ല്‍ ആ​​​​റു​​​​മാ​​​​സ​​​​ത്തെ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സ് ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്.​​​ കോ​​​​ഴ്സ് ക​​​​ഴി​​​​ഞ്ഞ് എ​​​​യ​​​​ര്‍പോ​​​​ര്‍ട്ടി​​​​ല്‍ ര​​​​ണ്ടു​​​മാ​​​​സ​​​​ത്തെ ഇ​​​​േ​ൻ​റ​​​​ണ്‍ഷി​​​​പ്പും ന​​​​ല്‍കും. യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. അ​​​​വ​​​​സാ​​​​ന​​​​വ​​​​ര്‍ഷ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ​​​​വ​​​​ര്‍ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

അ​​​​യാ​​​​ട്ട

ഇ​​​​ൻ​​​​റ​​​​ര്‍നാ​​​​ഷ​​​​ന​ല്‍ എ​​​​യ​​​​ര്‍ ട്രാ​​​​ന്‍സ്പോ​​​​ര്‍ട്ട് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (അ​​​​യാ​​​​ട്ട) വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഒ​​​​ട്ടേ​​​​റെ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. 40 ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളും 300 സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സു​​​​ക​​​​ളും ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​​യാ​​​​ട്ട​​​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്.

www.airlines.iata.org

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vidhya2020aviation courses
Next Story