Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 19 April 2022 4:16 AM GMT Updated On
date_range 21 April 2022 4:51 AM GMTവെളിച്ചം Call Your Teacher ഫിസിക്സ് അധ്യാപകരെ വിളിക്കാം, സംശയങ്ങൾ ചോദിക്കാം
text_fieldsbookmark_border
Listen to this Article
ഇനി പരീക്ഷാപേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഒരുക്കിയ Call Your Teacher ഹെൽപ് ലൈനിലേക്ക് ഇപ്പോൾ വിളിക്കാം. പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾക്ക് വിദഗ്ധ അധ്യാപകർ മറുപടി നൽകും
വിഷയം: ഊർജതന്ത്രം
വിളിക്കേണ്ട ദിവസം: ഏപ്രിൽ 19, 20
സമയം: 7.00 PM മുതൽ 9.30 വരെ
മറുപടി നൽകുന്ന അധ്യാപകൻ
ജ്യോതിസ് പി.എസ്.
ജി.എച്ച്.എസ് കറ്റച്ചക്കോണം നാലാഞ്ചിറ, തിരുവനന്തപുരം
ഫോൺ നമ്പർ: 9447333784
നിബന്ധന
പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക
അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രം അധ്യാപകരെ വിളിക്കുക
Next Story