Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range Call Your Teacher -എസ്.എസ്.എൽ.സി ഇംഗ്ലീഷ് അധ്യാപകരെ വിളിക്കാം, സംശയങ്ങൾ ചോദിക്കാം
text_fieldsbookmark_border
Listen to this Article
ഇനി പരീക്ഷപ്പേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ...
എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 'മാധ്യമം വെളിച്ചം' ഒരുക്കിയ അധ്യാപകരുടെ Call Your Teahcer ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. അധ്യാപന രംഗത്തെ വിദഗ്ധരായ, പരീക്ഷരീതികൾ സ്വായത്തമാക്കിയ അധ്യാപകർ കൂട്ടുകാർക്ക് മറുപടി നൽകും.
വിഷയം: ഇംഗ്ലീഷ്
വിളിക്കേണ്ട തീയതി: ഏപ്രിൽ 3, 4, 5
വിളിക്കേണ്ട സമയം: രാത്രി 7.00 PM മുതൽ 9.30 PM വരെ
നിങ്ങൾക്ക് മറുപടി നൽകുന്ന അധ്യാപകൻ:
ജോസ് ഡി. സുജീവ്
ഗവ. ഗേൾസ് എച്ച്.എസ്.എസ് കോട്ടൺഹിൽ, തിരുവനന്തപുരം
ഫോൺ നമ്പർ: 9496268605
നിബന്ധനകൾ
അനുവദിച്ചിരിക്കുന്ന സമയത്തു മാത്രം അധ്യാപകരെ വിളിക്കുക
പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
