Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Call Your Teacher
cancel
Homechevron_rightVelichamchevron_rightCall your Teacherchevron_rightവെളിച്ചം Call Your...

വെളിച്ചം Call Your Teacher ഗണിതശാസ്ത്രം അധ്യാപകരെ വിളിക്കാം

text_fields
bookmark_border
Listen to this Article

ഇനി പരീക്ഷാപേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ

എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഒരുക്കിയ Call Your Teacher ഹെൽപ്​ ലൈനിലേക്ക് ഇപ്പോൾ വിളിക്കാം. പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾക്ക് വിദഗ്ധ അധ്യാപകർ മറുപടി നൽകും

വിഷയം: ഗണിതശാസ്ത്രം

വിളിക്കേണ്ട ദിവസം: ഏപ്രിൽ 18

സമയം: 7.00 PM മുതൽ 9.30 വരെ

മറുപടി നൽകുന്ന അധ്യാപകൻ

ശ്രീകുമാർ ടി.

ജി.ജി.എച്ച്.എസ്.എസ് കരമന, തിരുവനന്തപുരം

ഫോൺ നമ്പർ: 9495520587

നിബന്ധന

പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക

അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രം അധ്യാപകരെ വിളിക്കുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCMaths
News Summary - Madhyamam Velicham Call Your Teacher Maths
Next Story