Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Call Your Teacher
cancel
Homechevron_rightVelichamchevron_rightCall your Teacherchevron_rightCall your Teacher...

Call your Teacher സാമൂഹ്യശാസ്ത്രം അധ്യാപകരെ വിളിക്കാം

text_fields
bookmark_border
Listen to this Article

പ്രിൽ 12ന് എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷയാ​ണല്ലോ. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങളുടെ നിവാരണത്തിനായി മാധ്യമം വെളിച്ചം ​ Call Your Teacher ഹെൽപ്പ് ലൈനിലേക്ക് ഇപ്പോൾ വിളിക്കാം. അധ്യാപന രംഗത്തെ വിദഗ്ധരായ, പരീക്ഷാരീതികൾ സ്വായത്തമാക്കിയ അധ്യാപകർ കൂട്ടുകാർക്ക് മറുപടി നൽകും

വിഷയം: സോഷ്യൽ സയൻസ്

വിളിക്കേണ്ട തീയതി: ഏപ്രിൽ 9, 10, 11

വിളി​ക്കേണ്ട സമയം: 7.00 PM മുതൽ 9.30 PM വരെ

മറുപടി നൽകുന്ന അധ്യാപകൻ: അജയകുമാർ ബി.

ഫോൺ നമ്പർ 9446485737

ഗവ. ഗേൾസ് എച്ച്.എസ്.എസ് ​കോട്ടൺഹിൽ, തിരുവനന്തപുരം

നിബന്ധനകൾ

അനുവദിച്ച സമയത്തു മാത്രം അധ്യാപകരെ വിളിക്കുക

പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCSocial ScienceCall Your Teacher
News Summary - Madhyamam Call Your Teacher SSLC Helpline
Next Story