Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
eravikulam national park
cancel
Homechevron_rightTravelchevron_rightNaturechevron_rightഇരവികുളത്ത്​ പിറന്നത്​...

ഇരവികുളത്ത്​ പിറന്നത്​ 80 വരയാടുകൾ; ഏ​പ്രി​ല്‍ ഒ​ന്നി​ന് പാ​ര്‍ക്ക് തു​റ​ക്കും

text_fields
bookmark_border

മൂ​ന്നാ​ര്‍: ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ ഇ​ത്ത​വ​ണ പി​റ​ന്ന​ത് 80 വ​ര​യാ​ടി​ന്‍ കു​ഞ്ഞു​ങ്ങ​ളെ​ന്ന് ക​ണ്ടെ​ത്ത​ല്‍. ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍ത്തി​യാ​യാ​ലേ കൃ​ത്യ​മാ​യ ക​ണ​ക്ക്​ ല​ഭി​ക്കൂ​വെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ര്‍ഷം 115 കു​ഞ്ഞു​ങ്ങ​ളാ​ണ് പി​റ​ന്ന​ത്. പാ​ര്‍ക്കി​ലും സ​മീ​പ​ത്തെ മീ​ന്‍തൊ​ട്ടി, നാ​യി​ക​ല്ലി, ആ​ന​മു​ടി, ക​രി​ക്കൊ​മ്പ്, ഇ​ര​വി​കു​ളം, കൊ​ളു​ക്ക​ന്‍, തി​രു​മു​ടി, ല​ക്കം​കു​ടി, പൂ​വാ​ർ, കു​രി​ക്ക​ല്ല്, വെ​മ്പം​ത​ണ്ണി, പെ​രു​മാ​ള്‍മ​ല, എ​രു​മ​െ​പ്പ​ട്ടി ബ്ലോ​ക്കു​ക​ളി​ലാ​ണ് 80 കു​ഞ്ഞു​ങ്ങ​ളെ വാ​ച്ച​ര്‍മാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍ധ​ന​വു​ണ്ടാ​കാ​നാ​ണ്​ സാ​ധ്യ​ത. ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ നി​ല​വി​ൽ കു​ഞ്ഞു​ങ്ങ​ള​ട​ക്കം 723 വ​ര​യാ​ടു​ക​ളാ​ണു​ള്ള​ത്. മാ​ര്‍ച്ച് അ​വ​സാ​ന​ത്തോ​ടെ വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം അ​വ​സാ​നി​ക്കും. ഏ​പ്രി​ല്‍ ഒ​ന്നി​ന് പാ​ര്‍ക്ക് തു​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnareravikulam national parkNilgiri tahr
News Summary - 80 stripes born in Iravikulam; The park will open on April 1
Next Story