Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകുട്ടികൾക്കും...

കുട്ടികൾക്കും വയോധികർക്കും ഇനി നേപ്പാൾ- ഭൂട്ടാൻ യാത്രക്ക് ആധാർ മതി

text_fields
bookmark_border
കുട്ടികൾക്കും വയോധികർക്കും ഇനി നേപ്പാൾ- ഭൂട്ടാൻ യാത്രക്ക് ആധാർ മതി
cancel

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളും ഭൂ​ട്ടാ​നും സ​ന്ദ​ർ​ശി​ക്കു​ന്ന 15ന്​ ​താ​ഴെ​യും 65ന്​ ​മു​ക​ളി​ലും​ പ്രാ​യ​മു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പ്ര​ധാ​ന യാ​ത്രാ​രേ​ഖ​യാ​യി​ ആ​ധാ​ർ കാ​ർ​ഡ​ും ഉ​പ​യോ​ഗി​ക്കാം. ഇ​തു​സം​ബ​ന്ധി​ച്ച് ​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി.

നേ​ര​േ​ത്ത പാ​ൻ കാ​ർ​ഡ്, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ആ​രോ​ഗ്യ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്​ എ​ന്നി​വ​യാ​യി​രു​ന്നു യാ​ത്രാ​രേ​ഖ​യാ​യി ഇ​വ​ർ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്ന​ത്. ഇൗ ​പ​ട്ടി​ക​യി​ലാ​ണ്​​ ആ​ധാ​ർ കാ​ർ​ഡു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

15നും 18​നു​മി​ട​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​​െൻറ തി​രി​ച്ച​റി​യ​ൽ രേ​ഖ നേ​പ്പാ​ൾ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ആ​റു​മാ​സ കാ​ലാ​വ​ധി​യു​ള്ള പാ​സ്​​പോ​ർ​േ​ട്ടാ സ​ർ​ക്കാ​റി​​െൻറ​യോ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ​യോ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ ഉ​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇൗ ​ര​ണ്ടു രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ വി​സ ആ​വ​ശ്യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelnepalmalayalam newsBhutan
News Summary - Home Ministry Tweaks Travel Norms For Travel To Nepal, Bhutan
Next Story