Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_right15 മുതൽ ടിക്കറ്റ്​...

15 മുതൽ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുമെന്ന്​ എയർ ഏഷ്യ

text_fields
bookmark_border
air-asia
cancel

മും​ബൈ: ഏ​പ്രി​ൽ 14ന്​ ​ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ച്ചാ​ൽ 15 മു​ത​ൽ വി​മാ​ന ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ആ​രം​ഭി​ക്കു ​മെ​ന്ന്​ എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഡ​യ​റ​ക്​​ട​ർ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കും. വി​സ്​​താ​ര, ഇ​ൻ​ഡി​ഗോ, സ്​​പൈ​സ്​ ജെ​റ്റ്, ഗോ ​എ​യ​ർ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും ഏ​പ്രി​ൽ 15 മു​ത​ൽ ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഏ​പ്രി​ൽ 30 വ​രെ ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ നി​ർ​ത്തി​വെ​ക്കാ​നാ​ണ്​ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air asia
News Summary - air asia will start ticket booking from april 15
Next Story