Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightപൊന്മുടി...

പൊന്മുടി ഇക്കോടൂറിസത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല

text_fields
bookmark_border
Ponmudi hill station
cancel
camera_altപൊന്മുടി

തിരുവനന്തപുരം: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊന്മുടി ഇക്കോടൂറിസത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. നാളെ ചൊവ്വാഴ്ച മുതലാണ് സന്ദര്‍ശകര്‍ക്ക്പ്രവേശനം അനുവദിക്കാത്തത്.

ഇതിനകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PonmudiCovid Restriction
News Summary - Visitors are not allowed into the Ponmudi Ecotourism center
Next Story