Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ചിമ്മിനി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം
text_fieldsbookmark_border
ആമ്പല്ലൂര്‍: ചിമ്മിനി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ടൂറിസം കേന്ദ്രം, നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയ സാഹചര്യത്തിലാണ് തുറക്കുന്നത്. ഇതോടെ ചിമ്മിനി ഡാം റിസര്‍വോയറിലേക്കും ട്രക്കിങ്ങിനുമെല്ലാം സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം.
സൈക്കിള്‍ സഫാരി, ട്രക്കിങ്, ഡാമിെൻറ മനോഹര കാഴ്ച എന്നിവയെല്ലാമാണ് ചിമ്മിനി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഓണ സീസണ് കൂടിയായതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് ആളുകളെ വരവേല്‍ക്കാനാണ് ചിമ്മിനി ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
