Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമലബാറിലെ യാത്രക്കാർ​...

മലബാറിലെ യാത്രക്കാർ​ യൂറോപ്പിലെത്താൻ ചുറ്റിത്തിരിയണം

text_fields
bookmark_border
മലബാറിലെ യാത്രക്കാർ​ യൂറോപ്പിലെത്താൻ ചുറ്റിത്തിരിയണം
cancel

മ​ല​പ്പു​റം: കോ​വി​ഡ്​ കാ​ല​ത്ത്​ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തും ഷെ​ഡ്യൂ​ൾ സ​ർ​വി​സു​ക​ൾ ഇ​ല്ലാ​ത്ത​തും മ​ല​ബാ​റി​ൽ​നി​ന്നും യൂ​റോ​പ്പി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​തി​സ​ന്ധി​യാ​കു​ന്നു. മ​ല​ബാ​റി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ്​ യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി പോ​കു​ന്ന​വ​രും നി​ര​വ​ധി. നേ​ര​ത്തേ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഒ​മാ​ൻ എ​യ​ർ, ഇ​ത്തി​ഹാ​ദ്, സൗ​ദി എ​യ​ർ​ലെ​ൻ​സ്​ തു​ട​ങ്ങി​യ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഈ ​സ​ർ​വി​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​ണ​ക്​​ഷ​ൻ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​മാ​യി​രു​ന്നു. ഒ​മാ​ൻ എ​യ​ർ നേ​ര​ത്തേ മൂ​ന്നും ഇ​ത്തി​ഹാ​ദ്​ ര​ണ്ടും​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു. നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ്​ ഗ​ൾ​ഫ്​ സെ​ക്ട​റി​ന്​ പു​റ​ത്തേ​ക്ക്​ ഈ ​സ​ർ​വി​സു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഷെ​ഡ്യൂ​ൾ സ​ർ​വി​സു​ക​ൾ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ൽ ഒ​മാ​ൻ എ​യ​റി​ന്​ നി​ല​വി​ൽ ക​രി​പ്പൂ​രി​ലേ​ക്ക്​ വി​മാ​ന​മി​ല്ല. ​കോ​വി​ഡി​നു​ശേ​ഷ​മു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ ഇ​ത്തി​ഹാ​ദ്​ ക​രി​പ്പൂ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ർ​വി​സു​ക​ൾ​ നി​ർ​ത്തി. വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ സൗ​ദി എ​യ​ർ​ലെ​ൻ​സി​നും ക​രി​പ്പൂ​രി​ൽ​നി​ന്ന്​ സ​ർ​വി​സി​ല്ല.

ഫ്ലൈ ​ദു​ബൈ​യാ​ണ്​ ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കാ​വു​ന്ന സ​ർ​വി​സ്. ഇ​വ​രു​ടെ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ലെ​ത്തി ഇ​വി​ടെ​നി​ന്നും എ​മി​റേ​റ്റ്​​സി​ൽ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​കാം. എ​യ​ർ ഇ​ന്ത്യ​യു​ടെ ഡ​ൽ​ഹി സ​ർ​വി​സാ​ണ്​ മ​റ്റൊ​രു അ​വ​സ​രം. എ​ന്നാ​ൽ, ഈ ​സ​ർ​വി​സി​ന്‍റെ സ​മ​യ​ക്ര​മം അ​നു​യോ​ജ്യ​മ​ല്ലെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ഒ​ട്ടു​മി​ക്ക അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ളും പു​ല​ർ​ച്ച​യാ​ണ്​ ഡ​ൽ​ഹി​യി​ലെ​ത്തു​ക. എ​ന്നാ​ൽ, ക​രി​പ്പൂ​ർ വി​മാ​നം പു​ല​ർ​ച്ച ഡ​ൽ​ഹി​യി​ൽ​നി​ന്നും പു​റ​പ്പെ​ടും. തി​രി​ച്ചു​ള്ള എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ൾ രാ​ത്രി​യി​ലാ​ണ്. ക​രി​പ്പൂ​രി​ൽ​നി​ന്നു​ള്ള വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തു​ക ഉ​ച്ച​ക്ക്​ ഒ​ന്നി​നും. ഇ​തി​നാ​ൽ കൂ​ടു​ത​ൽ സ​മ​യം ഇ​വി​ടെ കാ​ത്തി​രി​ക്ക​ണം. ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ ദോ​ഹ വ​ഴി പോ​കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും ഇ​വ​ർ സ​ർ​വി​സ്​ കു​റ​ച്ച​തും തി​രി​ച്ച​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurmalabareurope
News Summary - Travelers from Malabar to Europe in trouble
Next Story