Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കും തൊള്ളായിരംകണ്ടിയിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല

text_fields
bookmark_border
en uru wayanad
cancel
Listen to this Article

കൽപറ്റ: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനാൽ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മേപ്പാടി തൊള്ളായിരംകണ്ടിയിലേക്കും വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tourists not allowed to enter Tollairamkandi
Next Story