Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമലങ്കരയിലേക്ക് സഞ്ചാരി...

മലങ്കരയിലേക്ക് സഞ്ചാരി പ്രവാഹം

text_fields
bookmark_border
മലങ്കരയിലേക്ക് സഞ്ചാരി പ്രവാഹം
cancel

മു​ട്ടം: അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ മ​ല​ങ്ക​ര​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. ക്രി​സ്​​മ​സി​നോ​ട​നു​ബ​ന്ധി​ച്ച് ല​ഭി​ച്ച അ​വ​ധി ദി​ന​ങ്ങ​ളി​ൽ 3000ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ്​ മ​ല​ങ്ക​ര ക​ണ്ട് മ​ട​ങ്ങി​യ​ത്. ക്രി​സ്​​മ​സ് അ​വ​ധി ക​ഴി​ഞ്ഞി​ട്ടും മ​ല​ങ്ക​ര പാ​ർ​ക്കി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് തു​ട​രു​ക​യാ​ണ്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ വ​രു​ന്ന​ത്. ഉ​ച്ച​ച്ചൂ​ട് അ​വ​സാ​നി​ക്കു​മ്പോ​ൾ തു​ട​ങ്ങു​ന്ന തി​ര​ക്ക് രാ​ത്രി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. എ​ത്തു​ന്ന​വ​രി​ല​ധി​ക​വും അ​ന്യ​ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ലോ​റേ​ഞ്ചി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വ​ള​ർ​ന്നു​വ​ന്ന മ​ല​ങ്ക​ര​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ നി​ല​വി​ലെ​ത്തു​ന്ന​തി​ന്‍റെ ഇ​ര​ട്ടി സ​ഞ്ചാ​രി​ക​ൾ മ​ല​ങ്ക​ര​യി​ൽ എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalankaraTourists
News Summary - Tourists flock to Malankara
Next Story