Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവെ​ള്ള​മി​ല്ല;...

വെ​ള്ള​മി​ല്ല; പാ​ല​രു​വി അ​ട​ച്ചു

text_fields
bookmark_border
palaruvi
cancel
camera_alt

വെ​ള്ളം വ​റ്റി​യ പാ​ല​രു​വി

പു​ന​ലൂ​ർ: വെ​ള്ളം വ​റ്റി​യ​തി​നെ തു​ട​ർ​ന്ന് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ പാ​ല​രു​വി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ കു​ളി​ക്കാ​ൻ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ നി​രാ​ശ​യോ​ടെ മ​ട​ങ്ങി.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ വെ​ള്ളം വ​റ്റു​ക​യും സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​ന നി​യ​ന്ത്രി​ക്കു​ക​യും പെ​യ്യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഇ​ട​ക്ക്​ മ​ഴ ല​ഭി​ച്ച​തി​നാ​ൽ പാ​ല​രു​വി അ​ട​ക്കു​ന്ന​ത് ഒ​രു മാ​സം കൂ​ടി വൈ​കി. വെ​ള്ളം വ​രു​ന്ന മു​റ​ക്ക്​ തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaruvipalaruvi closed
News Summary - There is no water-Palaruvi closed
Next Story