Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേക്കടിയിൽ ബോട്ട് സവാരി നിർത്തി

text_fields
bookmark_border
തേക്കടിയിൽ ബോട്ട് സവാരി നിർത്തി
cancel
camera_alt

തേ​ക്ക​ടിയിലെ ബോ​ട്ട് സ​വാ​രി നി​ർ​ത്തി​വെ​ച്ച നി​ല​യി​ൽ

കുമളി: കനത്ത മഴയെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികൾക്കൊപ്പം തേക്കടി തടാകത്തിലെ ബോട്ട് സവാരിയും നിർത്തി. ജില്ലയിലെ ടൂറിസം പരിപാടികൾ ഈ മാസം നാല് വരെ നിർത്തിവെക്കാൻ കലക്ടർ നിർദേശം നൽകിയിരുന്നു.

പതിവിന് വിപരീതമായി സഞ്ചാരികളുടെ തിരക്കുണ്ടായിരുന്ന തേക്കടിയിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നരക്കുള്ള ബോട്ട് സവാരിക്ക് സഞ്ചാരികൾ തയാറെടുക്കുന്നതിനിടെയാണ് പരിപാടികൾ നിർത്തിവെച്ച് അറിയിപ്പ് എത്തിയത്. പെരിയാർ വനമേഖലയിലെ മുഴുവൻ ഇക്കോ ടൂറിസം പരിപാടികളും നിർത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The boat ride stopped at Thekkady
Next Story